Fri, Nov 20, 2026
25 C
Dubai

പടക്കശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു

തിരുവനന്തപുരം: ജില്ലയിലെ പാലോടിന് സമീപം ചൂടല്‍ പത്തായക്കയത്തില്‍ പടക്കശാലയില്‍ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പടക്കശാലയിലെ ജീവനക്കാരി സുശീലയാണ് മരിച്ചത്. ഉടമ സൈലസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ശക്‌തമായ മിന്നലും...

മന്‍സൂര്‍ വധക്കേസ്; രതീഷിന്റെ മൃതശരീരത്തിലെ ഘടകങ്ങൾ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന, ആത്‍മഹത്യ ചെയ്‌ത രതീഷിന്റെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. മരണത്തിന് മുൻപ് മര്‍ദനമേറ്റിരുന്നോ, ഏറ്റിരുന്നുവെങ്കിൽ...

വിഷുവിനും പ്രതീക്ഷിച്ച കാണികളില്ല; തിയേറ്റർ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 13ന് അടച്ചിട്ട തിയേറ്ററുകൾ പിന്നീട്, ഒരു വർഷം പൂർത്തിയാകുന്നതിന് തൊട്ട് മുൻപായിരുന്നു തുറന്നത്. 2021 ജനുവരി 22ൽ ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്‌തുകൊണ്ടാണ് പുതിയ...

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിഡ് സ്‌ഥിരീകരിച്ചതിന് ശേഷം സ്‌റ്റാഫിനെയും ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി ആശുപത്രിയിലേക്ക് പോയതെന്നും മുരളീധരന്‍ ആരോപിച്ചു. ‘മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ട്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവാണ് പോലീസ് പിടിയിലായത്. ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവശേഷം മുങ്ങിയ യുവാവിനെ...

കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. നിശ്‌ചയിച്ച പരീക്ഷാ തീയതികളില്‍ മാറ്റമില്ലെന്നും പുറപ്പെടുവിച്ച ടൈം ടേബിള്‍ പ്രകാരം പരീക്ഷകള്‍ നടത്തുമെന്നും വൈസ് ചാന്‍സലര്‍ ഡോ. എംഎസ് രാജശ്രീ അറിയിച്ചു. സംസ്‌ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍...

തബ്‌ലീഗിന് എതിർപ്പ്, കുംഭമേളയിൽ മൗനം; പാര്‍വതി തിരുവോത്ത്

കൊച്ചി: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിലെ കുംഭമേളയിൽ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കോവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനമാണെന്ന് പാര്‍വതി പറഞ്ഞു....

മംഗലാപുരത്തെ ബോട്ടപകടം; തിരച്ചിലിന് നാവികസേനയുടെ പ്രത്യേകസംഘം

കാസർഗോഡ്: മംഗലാപുരത്ത് ബോട്ടപകടത്തിൽ കാണാതായ 9 പേർക്കായി നാവിക സേനയുടെയും കോസ്‌റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്‌ധരും തിരച്ചിൽ സംഘത്തിലുണ്ട്. ഇന്നലെ രാത്രിയോടെ പൂർണമായും കടലിൽ ആണ്ടു പോയ ബോട്ടിന്റെ...
- Advertisement -