പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്; നാളെ കേരളം ബൂത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള് ഇന്ന് സജ്ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണിക്ക് തുടങ്ങും. ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിന്...
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; 4 പേർ കസ്റ്റഡിയിൽ
കരമന : തിരുവനന്തപുരം ജില്ലയിലെ കരമനയിൽ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് 4 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 2 സ്ത്രീകൾ ഉൾപ്പടെയാണ് 4 പേരെ കരമന പോലീസ് കസ്റ്റഡിയിലെടുത്തത്....
ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ 3 പേർക്ക് പരിക്ക്
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് മിക്കയിടങ്ങളിലും സംഘർഷം. പ്രചാരണം അവസാനിച്ചതിന് പിന്നാലെ പത്തനംനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക്...
ഇടുക്കിയിലും കൊല്ലത്തും എൽഡിഎഫ്- യുഡിഎഫ് സംഘർഷം; നെയ്യാറ്റിൻകരയിൽ ബിജെപി-കോൺഗ്രസ് സംഘർഷം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇടുക്കി ചെറുതോണിയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി.
പരസ്യ പ്രചാരണത്തിന്റെ അവസാനം എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി...
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ബാങ്ക് ജീവനക്കാർ; വരും ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങും
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബാങ്ക് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ നിയമിച്ചതിനാൽ വരും ദിവസങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 6ന് ബാങ്ക് അവധിയാണ്. എന്നാൽ നാളെയും, 7ആം തീയതിയുമാണ് ഉദ്യോഗസ്ഥരുടെ...
നാളെ നിശബ്ദ പ്രചാരണം; മറ്റെന്നാൾ ബൂത്തിലേക്ക്, മെയ് 2ന് ഫലം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിച്ചു. ആഴ്ചകൾ നീണ്ട പ്രചാരണത്തിനാണ് ഇന്ന് നടന്ന റോഡ് ഷോയോടെ അവസാനം കുറിച്ചത്. നാളെ നിശബദ പ്രചാരണം നടക്കും. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കും....
വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കി; ആരോപണവുമായി സുരഭി ലക്ഷ്മി
കോഴിക്കോട്: വോട്ടർ പട്ടികയിൽ നിന്ന് തന്റെയും സഹോദരിയുടെയും പേര് നീക്കം ചെയ്യിപ്പിച്ചെന്ന പരാതിയുമായി നടി സുരഭി ലക്ഷ്മി. വ്യാജപരാതി നൽകി തന്നെയും തന്റെ സഹോദരിയേയും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യിപ്പിച്ചുവെന്നാണ് ആരോപണം....
രോഗബാധ 2802, പോസിറ്റിവിറ്റി 6.20, മരണം 10
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 44,779ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 45,171 ആണ്. ഇതിൽ രോഗബാധ 2802 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2173 പേരാണ്. ഇന്ന്...








































