Fri, Nov 20, 2026
29 C
Dubai

‘കെഎസ്ഇബി അദാനിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു’; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ വൻ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. അദാനിയുമായി കെഎസ്ഇബി 25 വർഷത്തെ കരാർ ഒപ്പിട്ടു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. 8850 കോടി രൂപയുടെ കരാറിലാണ്...

ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണം; ചെന്നിത്തല

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. ഹൈക്കോടതി വിധി പ്രകാരം സംരക്ഷണത്തിനായി കേന്ദ്രസേനയെ നിയോഗിക്കാൻ...

മുഖ്യമന്ത്രി ഇന്ന് വടകരയിൽ; ഉറ്റുനോക്കി കേരള രാഷ്‌ട്രീയം

വടകര: ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി കടുത്ത മൽസരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ ഏറെയുണ്ട്. പലതും മുന്നണിയുടെ അഭിമാന പോരാട്ടങ്ങൾ നടക്കുന്ന ഇടങ്ങളുമാണ്. എന്നാൽ സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള മണ്ഡലം ഏതെന്ന കാര്യത്തിൽ...

പെരിയ ഇരട്ടക്കൊലക്കേസ്; റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ സിബിഐ പൂർത്തിയാക്കി

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിൽ റിമാൻഡിൽ തുടരുന്ന പ്രതികളെ സിബിഐ ചോദ്യം ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന...

തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിൽ; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. എൻഡിഎ സ്‌ഥാനാർഥികളുടെ പ്രചാരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിനായി ഇന്നെത്തും. ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ട...

ഇരട്ട വോട്ട്; ചെന്നിത്തലക്ക് എതിരെ പരാതി നല്‍കി ഒറ്റപ്പാലത്തെ ഇരട്ട സഹോദരൻമാര്‍

പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തില്‍ പാലക്കാട് ഒറ്റപ്പാലത്തെ ഇരട്ട സഹോദരൻമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ പരാതി നല്‍കി. തങ്ങളുടെ പേരില്‍ ഇരട്ട വോട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് കാട്ടിയാണ് ഇവര്‍...

‘2018ലെ പ്രളയം മനുഷ്യ നിർമിതം’; സർക്കാരിനെ പ്രതിരോധത്തിലാക്കി വിദഗ്‌ധ റിപ്പോർട്

തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യ നിർമിതമെന്ന് വിദഗ്‌ധ സമിതി റിപ്പോർട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്‌ധർ അക്കൗണ്ടന്റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനഫലം ഉൾപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ്...

ഇഡി രാഷ്‌ട്രീയ കക്ഷിയായി മാറി; പ്രകാശ് കാരാട്ട്

പാലക്കാട്: മറ്റു രാഷ്‌ട്രീയ പാർടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജൻസിയായി എൻഫോഴ്‌സമെന്റ്‌ ഡയറക്‌ടറേറ്റ്‌ മാറിയെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട് പറഞ്ഞു‌. പാലക്കാട്‌ പ്രസ്‌ക്ളബ്ബിൽ നടന്ന മീറ്റ്‌ ദ പ്രസിൽ സംസാരിക്കുകയായിരുന്നു...
- Advertisement -