Fri, Nov 20, 2026
28 C
Dubai

തൃശൂർ പൂരം; പത്‌മജയുടേത് സത്യാഗ്രഹമല്ല, അത്യാഗ്രഹമെന്ന് വിഎസ്‌ സുനിൽ കുമാർ

തിരുവനന്തപുരം: തൃശൂർ പൂരം പ്രചാരണ ആയുധമാക്കി യുഡിഎഫ്. തൃശൂർ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി പത്‌മജ വേണുഗോപാൽ സത്യാഗ്രഹ സമരം ആരംഭിച്ചു. എന്നാൽ, പത്‌മജയുടേത് സത്യാഗ്രഹമല്ല അത്യാഗ്രഹമാണെന്ന്...

‘ലവ് ജിഹാദ്’; നിലപാട് തിരുത്തി ജോസ് കെ മാണി

കോട്ടയം: ലവ് ജിഹാദ് പരാമർശത്തിൽ തിരുത്തുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വിഷയത്തിൽ മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റേതുമെന്ന് ജോസ് കെ മാണി പറഞ്ഞു. നേരത്തെ ലവ് ജിഹാദുമായി ബന്ധപ്പെട്ട്...

‘ഉമ്മന്‍ ചാണ്ടിജി ഇത്തവണ മാറിനിൽക്കണം, യുവാക്കൾക്ക് അവസരം കൊടുക്കണം’; രാജ്‌നാഥ് സിങ്

കോട്ടയം: 10 തവണ നിയമസഭയിലേക്ക് വിജയിച്ച ഉമ്മന്‍ചാണ്ടി ഇക്കുറി മൽസര രംഗത്തു നിന്ന് മാറിനിന്ന് എന്‍ഡിഎയുടെ യുവ സ്‌ഥാനാര്‍ഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് രാജ്‌നാഥ്...

സ്‌പെഷൽ അരിവിതരണം തുടരാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തിഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. അരിവിതരണം തുടരാമെന്ന് വ്യക്‌തമാക്കിയ കോടതി എന്നാലത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. മുന്‍ഗണനേതര...

ഇരട്ട വോട്ട് പരാതി പതിനൊന്നാം മണിക്കൂറിൽ; ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിൽ ആയിരുന്നുവെന്ന് കമ്മീഷൻ ആരോപിച്ചു. പിഴവ് തിരുത്താനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല എന്നും സത്യവാങ്മൂലത്തിൽ കമ്മീഷൻ...

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചത് കള്ളവോട്ടിലൂടെ; ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ജയിച്ചത് വ്യാജ വോട്ടിലൂടെ ആണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ നിയമ നടപടിക്ക് നീങ്ങിയത് ഈ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് എന്നും ചെന്നിത്തല പറഞ്ഞു....

സ്വർണക്കടത്ത് കേസ്; ഇഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും സംസ്‌ഥാന പോലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് സംഘമാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ് കേസ്. സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ സന്ദീപ് നായരുടെ...

തൊടുപുഴ സിവില്‍ സ്‌റ്റേഷനില്‍ കരാറുകാരന്റെ ആത്‌മഹത്യാ ശ്രമം

ഇടുക്കി: തൊടുപുഴ സിവില്‍ സ്‌റ്റേഷനില്‍ കരാറുകാരന്റെ ആത്‌മഹത്യാശ്രമം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറിയാണ് കരാറുകാരന്‍ പെട്രോളൊഴിച്ച് ആത്‌മഹത്യാ ശ്രമം നടത്തിയത്. പണി തീര്‍ത്തശേഷം ബില്ല് മാറി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്‌മഹത്യാശ്രമം. ഒരുകോടി രൂപയുടെ...
- Advertisement -