Sat, Nov 21, 2026
28 C
Dubai

ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജിയുമായി മാതാപിതാക്കൾ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി. മാതാപിതാക്കളും സാക്ഷിയായ സോബി ജോര്‍ജ്ജും നല്‍കിയ ഹരജികള്‍ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുടുംബം തൃപത്‌രല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന...

‘വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു’; സ്‌പീക്കര്‍ക്കെതിരെ സ്വപ്‌നയുടെ മൊഴി

കൊച്ചി: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന് എതിരായ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെയുടെ രഹസ്യ മൊഴി പുറത്ത്. സ്‌പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാന്‍ മിഡില്‍...

‘കോണ്‍ഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടു’; പാര്‍ട്ടി വിടാനൊരുങ്ങി സുരേഷ് ബാബുവും

കോഴിക്കോട്: കോണ്‍ഗ്രസ് വിടാൻ ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ നേതാവുമായ പിഎം സുരേഷ് ബാബു. കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ബാബു അടുത്തിടെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ദേശീയ...

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ടു; ആലപ്പുഴയിൽ യുവാവ് ജീവനൊടുക്കി

ആലപ്പുഴ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ട യുവാവ് ജീവനൊടുക്കി. മാന്നാർ മേപ്പാടം കൊട്ടാരത്തിൽ കമലാദാസന്റെ മകൻ കെ അർജുൻ(23) ആണ് മരിച്ചത്. ഞായറാഴ്‌ച പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ചികിൽസയിലിരിക്കെ...

കേരളത്തില്‍ പ്രധാന പ്രചാരണ വിഷയം ശബരിമല; ഗൗതം ഗംഭീര്‍

തൃശ്ശൂര്‍: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമാണെന്ന് ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍. തൃശ്ശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആണ് ഗംഭീറിന്റെ പ്രസ്‌താവന. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളില്‍ വിശ്വാസികളുടെ...

‘കലാപ ശ്രമം’; ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തി പിസി ജോർജ്

കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. പ്രചാരണ പരിപാടികൾക്കിടെ കഴിഞ്ഞ ദിവസം പിസി ജോർജിനു നേരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ്...

കെഎം ഷാജി അനധികൃതമായി സമ്പാദിച്ചത് 166% സ്വത്ത്; വിജിലന്‍സ് റിപ്പോർട്

കൊച്ചി: കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കെഎം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്. ഷാജിക്കെതിരായ അന്വേഷണ...

ക്ഷയരോഗ നിവാരണത്തിന് കേന്ദ്ര അവാര്‍ഡ് ലഭിച്ച ഏക സംസ്‌ഥാനമായി കേരളം

തിരുവനന്തപുരം: ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് നേടി കേരളം. സംസ്‌ഥാനങ്ങളുടെ കാറ്റഗറിയില്‍ ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത് കേരളം മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് സുസ്‌ഥിര...
- Advertisement -