‘രണ്ടില’ നഷ്ടമായി; പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി പിജെ ജോസഫ്
കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ട പിജെ ജോസഫ് ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കും. ചിഹ്നമായ രണ്ടില കൂടി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കുന്നത്. കേരള...
സ്ഥാനാർഥി പട്ടികയിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി; നേതൃത്വത്തിനെതിരെ സുധാകരൻ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് സുധാകരൻ പറഞ്ഞു. ഒരു വാർത്താ...
മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും എതിരായ ആരോപണം; ടിപി നന്ദകുമാർ ഇന്ന് ഹാജരാകും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്ക്കുമെതിരെ നല്കിയ പരാതിയില് തെളിവ് നല്കാന് ക്രൈം പത്രാധിപര് ടിപി നന്ദകുമാര് ഇന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില് ഹാജരാകും. ഇഡിയുടെ കൊച്ചി ഓഫീസിലെത്തിയാകും തെളിവ് നല്കുക.
പിണറായി...
തിരുവനന്തപുരം വിമാനത്താവളം; അദാനി ഗ്രൂപ്പിനെതിരെ സര്ക്കാര് സമര്പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതിയില്
ഡെൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്ക്കാര് സമര്പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിമാനത്താവള ജീവനക്കാരുടെ സംഘടന അടക്കം സമര്പ്പിച്ച ഹരജികളും കോടതിയുടെ പരിഗണനക്ക് വരും.
ചീഫ് ജസ്റ്റിസ്...
ലക്ഷ്യം തുടർഭരണം; ഇടത് മുന്നണിയുടെ പ്രകടന പത്രിക ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എകെജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും....
മുല്ലപ്പെരിയാര് അണക്കെട്ട്; മേല്നോട്ട സമിതിക്ക് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ
ഡെൽഹി: മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന് രൂപീകരിച്ച മേല്നോട്ട സമിതി ഉത്തരവാദിത്തങ്ങളില് നിന്ന് ഒളിച്ചോടുന്നുവെന്ന ഹരജികള് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്വില്ക്കര് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്ക്കുന്നത്.
അണക്കെട്ടിന്റെ മേല്നോട്ട...
ബാങ്ക് പണിമുടക്ക് ഇന്നും തുടരും
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകള് സ്വകാര്യവല്ക്കരിക്കാന് ഉള്ള കേന്ദ്രസര്ക്കാര് തീരുമാനത്തിനെതിരെ നടക്കുന്ന രണ്ടുദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്നും തുടരും. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളില് മിക്കവയും അടച്ചിട്ടു.
സംസ്ഥാനത്തെ ഏഴായിരത്തിലധികം...
കേരളത്തിലേക്ക് ബിജെപിയുടെ താര പ്രചാരകർ എത്തും; തുടക്കം ബിപ്ളബ് കുമാറിലൂടെ
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളെത്തുന്നു. ഇക്കുറി താര പ്രചാരകർ തന്നെയാണ് കേരളത്തിലേക്ക് എത്തുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാറിലൂടെയാണ് തുടക്കം. ബിപ്ളബ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്,...







































