Sat, Nov 21, 2026
30 C
Dubai

ആരോഗ്യമന്ത്രി കെകെ ശൈലജ വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ വാക്‌സിനേഷന്റെ രണ്ടാം ദിനത്തിൽ മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യ മന്ത്രി കെകെ ശൈലജയും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും...

നിയമസഭാ തിരഞ്ഞെടുപ്പ്; കൊല്ലത്ത് മുകേഷിന് രണ്ടാമൂഴം

കൊട്ടാരക്കര: കൊല്ലത്ത് നടന്‍ മുകേഷ് വീണ്ടും ഇടതുമുന്നണിക്ക് വേണ്ടി ജനവധി തേടും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുകേഷിനെ വീണ്ടും രംഗത്തിറക്കാൻ തീരുമാനം ഉണ്ടായത്. അതേസമയം ഇത്തവണ മൽസരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കി സംവിധായകനും...

ശമ്പള കുടിശിക; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്. നാളെ മുതൽ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം നടത്താനാണ് ഡോക്‌ടർമാരുടെ തീരുമാനം. ശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. വിഐപി ഡ്യൂട്ടി, പേ...

എറണാകുളത്ത് സിപിഐഎം പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി

എറണാകുളം: ജില്ലയിൽ സിപിഐഎം മൽസരിക്കുന്ന സീറ്റുകളില്‍ പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി. കൊച്ചിയില്‍ കെജെ മാക്‌സി, തൃപ്പൂണിത്തുറയില്‍ എം സ്വരാജ്, കോതമംഗലത്ത് ആന്റണി ജോണ്‍ എന്നിവർ മൽസര രംഗത്തുണ്ടാവും. എസ് ശര്‍മ ഒഴികെയുള്ള മൂന്ന്...

എഐഎഡിഎംകെ കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; തിരഞ്ഞെടുപ്പിൽ പത്തിലേറെ മണ്ഡലങ്ങളില്‍ മൽസരിക്കും

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളിലൊന്നായ എഐഎഡിഎംകെ (ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തിലേറെ മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളെ...

കളമശേരിയിലെ സ്‌ഥാനാർഥിത്വം മാദ്ധ്യമ സൃഷ്‌ടി; എഎ റഹീം

തിരുവനന്തപുരം: കളമശേരിയില്‍ താന്‍ സിപിഎം സ്‌ഥാനാർഥി ആകുമെന്നത് മാദ്ധ്യമ സൃഷ്‌ടി മാത്രമെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. പാര്‍ട്ടി തന്നോട് മൽസരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് ചോദിച്ചു വാങ്ങുന്ന ചരിത്രം ഡിവൈഎഫ്‌ഐക്കില്ല. തിരഞ്ഞെടുപ്പില്‍...

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവെപ്പ് എടുക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ...

യുഡിഎഫിന്റെ തെക്കൻ മേഖലാ തീരദേശ ജാഥ ഇന്ന് തുടങ്ങും

തിരുവനന്തപുരം: യുഡിഎഫിന്റെ തെക്കന്‍ മേഖലാ തീരദേശ ജാഥക്ക് ഇന്ന് തുടക്കമാകും. ഷിബു ബേബി ജോണ്‍ നയിക്കുന്ന യാത്രയുടെ ഉൽഘാടനം വൈകീട്ട് അഞ്ചിന് വിഴിഞ്ഞം പൊഴിയൂരില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിർവഹിക്കും. നിയമസഭാ...
- Advertisement -