Sun, Nov 22, 2026
29 C
Dubai

നക്‌സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്‌ടപരിഹാരം; മന്ത്രിസഭായോഗം

തിരുവനന്തപുരം : നക്‌സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. 1970 ഫെബ്രുവരി 18ആം തീയതിയാണ് തിരുനെല്ലി കാട്ടിൽ വച്ച് വർഗീസ് പോലീസിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്....

പോസിറ്റിവിറ്റി 5.82, രോഗമുക്‌തി 5885, രോഗബാധ 4106

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,604 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 70,568 പരിശോധന ആണ്. ഇതിൽ രോഗബാധ 4106 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5885 ഉമാണ്....

ആഴക്കടല്‍ വിവാദം; 5000 കോടിയുടെ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യ ബന്ധന കരാർ വിവാദം ശക്‌തമാകവേ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സംസ്‌ഥാന സര്‍ക്കാര്‍. അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. ഇഎംസിസിയും- കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു....

ചൂട് കൂടുന്നു, ജാഗ്രത വേണം; ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: പകൽ സമയത്ത് താപനില കൂടുന്നുവെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യതപം, നിർജലീകരണം എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മുതൽ 3 മണി...

രാഹുൽ സംസാരിക്കുന്നത് ബിജെപി ഏജന്റിനെ പോലെ; സിപിഎം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ ഇന്നലെ നടത്തിയ വിമർശനത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്. ശംഖുമുഖത്തെ രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട്മെന്റ് ഏജന്റിന്റേതുപോലെ ആണ് എന്നാണ് വിമര്‍ശനം. യുഡിഎഫിന്റെ ഐശ്വര്യ...

എയ്‌ഡഡ് സ്‌കൂളിലെ അധ്യാപകർക്ക് ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കാനാകില്ല; നിര്‍ണായക വിധി

കൊച്ചി: എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. നിലവില്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതിന് ചില...

സംസ്‌ഥാനത്ത് മദ്യവില കുറഞ്ഞേക്കും; എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കുറയാന്‍ സാധ്യത. കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍...

കേരള പോലീസിൽ പുതിയ ബറ്റാലിയൻ; നാനൂറോളം തസ്‌തികകളിൽ നിയമനം

തിരുവനന്തപുരം: നാനൂറോളം പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോലീസ്, വിദ്യാഭ്യാസം, കാംകോ (Kerala Agro Machinery Corporation Limited) എന്നിവിടങ്ങളിൽ ആയിരിക്കും പുതിയ തസ്‌തികകൾ. കാംകോയിൽ ലാസ്‌റ്റ് ഗ്രേഡ് ഉൾപ്പടെ...
- Advertisement -