Mon, Jun 17, 2024
33.6 C
Dubai

ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ്; ചലഞ്ചില്‍ വിജയം മലയാളിക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളിയുടെ കമ്പനിക്ക് വിജയം. 'ആത്മ നിര്‍ഭര്‍ ഭാരതി'ന്റെ ഭാഗമായി വിദേശ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് പകരമായി ഇന്ത്യയുടെ...

ഓണകിറ്റ് ക്രമക്കേട്; വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ്’ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഓണകിറ്റ് വിതരണ പദ്ധതിയില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് ' നടപ്പിലാക്കി വിജിലന്‍സ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിജിലന്‍സ്...

നോര്‍ക്ക പ്രവാസി സ്റ്റോര്‍; മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ഇനി സ്വയംതൊഴില്‍ ആരംഭിക്കാം.

തിരുവനന്തപുരം : വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ അവസരമൊരുങ്ങുന്നു. സപ്ലൈക്കോയുമായി ചേര്‍ന്ന് നടപ്പാക്കുന്ന നോര്‍ക്ക പ്രവാസി സ്റ്റോര്‍ പദ്ധതിയില്‍ അടുത്തിടെ നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. പദ്ധതിയിലൂടെ...

കോവിഡ്; 1217 രോഗമുക്‌തി, സമ്പര്‍ക്കം 1737, ഇന്ന് ആകെ രോഗ ബാധിതർ 1968 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലിരുന്നിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ മേഖലയില്‍ നിന്നുള്ള 51 പേര്‍ക്ക്...

സര്‍ക്കുലര്‍ തിരുത്തി; ക്രൈംബ്രാഞ്ചിന് സ്വമേധയാ കേസെടുക്കാം

തിരുവനന്തപുരം : ക്രൈംബ്രാഞ്ചിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തില്‍ ഇടപെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ സര്‍ക്കുലര്‍ തിരുത്തി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തു നിന്നും ഇറക്കിയ സര്‍ക്കുലര്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ...

ശമ്പള വർധനയില്ല; ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. നാല് വർഷമായി ശമ്പള വർദ്ധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാളെ മുതൽ സമരം ആരംഭിക്കുന്നത്. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം ജൂനിയർ നഴ്സുമാർക്ക് ലഭ്യമാക്കണമെന്നാണ് ജൂനിയർ...

കോവിഡ് ; സംസ്ഥാനത്ത് ഇന്ന് മരണം ആറായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് ഇന്ന് മരിച്ചത്. കാസര്‍കോട് ജില്ലയില്‍, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന...

ആഫ്രിക്കന്‍ ഒച്ചുകളുടെ അതിവ്യാപനം ആറ് ജില്ലകളില്‍

ഷൊര്‍ണൂര്‍: പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ 6 ജില്ലകളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ അതിവ്യാപനമെന്നു സംസ്ഥാന വനം ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം കൃഷിനാശവും വരുത്തുന്ന 'അക്കാറ്റിന ഫൂലിക്ക' വിഭാഗത്തില്‍പെട്ട ഒച്ചുകളാണു വ്യാപിക്കുന്നത്. ജില്ലയിലെ...
- Advertisement -