48 അങ്കണവാടികൾ സ്മാർട്ടാകുന്നു; ആധുനിക കെട്ടിടത്തിന് 9 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ 48 അങ്കണവാടികള്ക്ക് സ്മാർട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിർമിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു....
യന്ത്രത്തകരാർ; തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി
തിരുവനന്തപുരം : യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. ഷാർജയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്തത്....
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ (സർക്കാർ/എയ്ഡഡ്, അംഗീകാരമുള്ള അൺഎയ്ഡഡ്) നാല്, ഏഴ് ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന് നടക്കും.
തൊട്ട് മുൻ അധ്യയനവർഷത്തിൽ വിദ്യാർഥി നേടിയ ഗ്രേഡുകൾ അടിസ്ഥാനമാക്കിയാണ് യോഗ്യത...
ചർച്ചക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി; ഗവർണറെ കാണാനൊരുങ്ങി ഉദ്യോഗാർഥികൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമവായ വഴി തേടുന്നതിനിടെ എന്തിനാണ് സമരം എന്ന ചോദ്യം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും രംഗത്ത്. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ചയുടെ...
ജെസ്ന മരിയ ജെയിംസ് തിരോധാന കേസ് സിബിഐക്ക്
കൊച്ചി: ജെസ്ന മരിയ ജെയിംസ് തിരോധാന കേസ് ഏറ്റെടുക്കാന് തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് ഏറ്റെടുക്കുന്നത്.
കേസന്വേഷണത്തിന് വാഹന സൗകര്യം...
അമേരിക്കന് കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; ചെന്നിത്തലയെ തള്ളി മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: അന്തര്ദേശീയ ശക്തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന് ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രംഗത്ത്. ആരോപണങ്ങള് അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മൽസ്യബന്ധനത്തിന് അനുമതി നല്കേണ്ടത് ഫിഷറീസ്...
‘മൽസ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് കൊള്ളയടിക്കാൻ കൊടുത്തു’; കടുത്ത ആരോപണവുമായി ചെന്നിത്തല
കൊല്ലം: കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന് അന്തര്ദേശീയ ശക്തികളുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മൽസ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുമായി കരാറില് അഴിമതി നടന്നുവെന്നാണ് ചെന്നിത്തലയുടെ...
സണ്ണി ലിയോണിന് എതിരായ കേസ്; പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ വഞ്ചനക്കേസിൽ പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നടിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിന് പിന്നാലെയാണ് പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ തീരുമാനിച്ചത്....








































