Tue, Nov 24, 2026
27 C
Dubai

ഉമ്മൻ ചാണ്ടിയുടെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

പത്തനംതിട്ട: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാറ് അപകടത്തിൽപെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം നടന്നത്. ഈ സമയം അതുവഴി എത്തിയ ചെങ്ങന്നൂർ...

കെഎസ്‌യു നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: കെഎസ്‌യു നാളെ സംസ്‌ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനാചരണം. സംഘർഷത്തിൽ വൈസ് പ്രസിഡണ്ട് സ്‌നേഹ ഉൾപ്പടെ പത്തോളം കെഎസ്‌യു...

പാലങ്ങളോട് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ ഇറങ്ങാം; ഇ ശ്രീധരനെ പരിഹസിച്ച് എന്‍എസ് മാധവന്‍

തിരുവനന്തപുരം: ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ മാത്രം ഇറങ്ങാം...

സംസ്‌ഥാനത്ത്‌ ബസുകൾക്ക് നികുതി ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌റ്റേജ് കാര്യേജ് ബസുകളുടെയും കോൺട്രാക്‌ട്‌ കാര്യേജ് ബസുകളുടെയും വാഹന നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം. 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കും. ദീർഘകാലമായി കുടിശികയുള്ള മോട്ടോർ...

കോവിഡ് വാക്‌സിനേഷൻ ആദ്യഘട്ടം; സംസ്‌ഥാനത്ത് 93.84 ശതമാനം ആളുകൾ വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്‌സിനേഷനില്‍ 93.84 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...

കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധിപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസിന് നേരെ കെഎസ്‌യു പ്രവർത്തകർ...

ശോഭാ സുരേന്ദ്രൻ മൽസരിക്കില്ല; അറിയില്ലെന്ന് സംസ്‌ഥാന അധ്യക്ഷൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന ശോഭ സുരേന്ദ്രന്റെ നിലപാടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആരംഭിച്ച 48 മണിക്കൂര്‍...

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19വര്‍ഷത്തെ ആര്‍ദ്രകേരളം പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള...
- Advertisement -