Tue, Nov 24, 2026
27 C
Dubai

തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകും; പിജെ ജോസഫ്

കോട്ടയം : സംസ്‌ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകുമെന്ന് വ്യക്‌തമാക്കി പിജെ ജോസഫ്. പാർട്ടി ആവശ്യപ്പെട്ട സീറ്റുകളുടെ കാര്യത്തിൽ നിലപാട് മയപ്പെടുത്തുന്നതിനൊപ്പം കോട്ടയത്ത് ചില സീറ്റുകൾ കോൺഗ്രസിന്...

സാധാരണക്കാരന് തിരിച്ചടി; ഇന്ധന വിലക്കൊപ്പം അവശ്യ സാധനങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വില

തിരുവനന്തപുരം : തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയിൽ സംസ്‌ഥാനത്ത് കുതിച്ചുകയറ്റം. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വലിയ രീതിയിലാണ് ഭക്ഷ്യവസ്‌തുക്കളുടെ വില സംസ്‌ഥാനത്ത് ഉയർന്നത്. ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു...

സെമിത്തേരി ആക്‌ട് റദ്ദാക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം. എന്നാല്‍...

ആരാധനാലയങ്ങൾ നിർമിക്കുന്നതിന് മുൻ‌കൂർ അനുമതി നിർബന്ധമാക്കി

കൊല്ലം: ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശ സ്‌ഥാപനങ്ങളുടെ മുൻ‌കൂർ അനുമതി നിർബന്ധമാക്കി സർക്കാർ ഉത്തരവ്. അനധികൃത നിർമാണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിൽ വീഴ്‌ചവരുത്തുന്ന ഉദ്യോഗസ്‌ഥരുടെ പേരിലും നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പുതുതായി ആരാധനാലയം...

വലഞ്ഞ് പൊതുജനം; ഇന്ധനവിലയിൽ തുടർച്ചയായി 11ആം ദിവസവും വർധന

തിരുവനന്തപുരം : രാജ്യത്ത് തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഇന്ധനവില നിലവിൽ സർവകാല റെക്കോർഡുകളും കടന്ന് കുതിക്കുകയാണ്. ഇന്നത്തെ...

വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹരജിയിലാണ് വാദം കേൾക്കുന്നത്. കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്‌ഥാന സര്‍ക്കാരിറക്കിയ വിജ്‌ഞാപനത്തിലെ...

വേനൽ കടുക്കുന്നു; സംസ്‌ഥാനത്ത് തൊഴിൽ സമയത്തിൽ പുനഃക്രമീകരണം

തിരുവനന്തപുരം : വേനൽ കടുത്തു തുടങ്ങിയതോടെ സംസ്‌ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന ആളുകളുടെ തൊഴിൽ സമയമാണ് ഇപ്പോൾ പുനഃക്രമീകരിച്ചത്. ഇത് പ്രകാരം ഇനി മുതൽ ഉച്ചക്ക് 12 മണി...

ഡിവൈഎഫ്ഐ നേതാക്കളുമായി ചർച്ച; ഉദ്യോഗാർഥികളുടെ സമരം അവസാനിച്ചേക്കും

തിരുവനന്തപുരം : പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിച്ചേക്കുമെന്ന് സൂചനകൾ. സമരം നടത്തുന്ന ലയ രാജേഷ് ഉൾപ്പടെയുള്ള സംഘടനാ നേതാക്കൾ ഡിവൈഎഫ്‌ഐ ഓഫീസിലെത്തി ഡിവൈഎഫ്‌ഐ സംസ്‌ഥാന നേതൃത്വവുമായി ചർച്ച...
- Advertisement -