ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര; മേജർ രവി മുഖ്യാതിഥി
തൃപ്പുണിത്തുറ: ഐശ്വര്യ കേരള യാത്രാ വേദിയിൽ മുഖ്യാതിഥിയായി ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി. തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജർ രവിക്ക് സ്വീകരണം നൽകിയത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉൾപ്പടെയുള്ളവരാണ് മേജർ രവിയെ...
മൂന്ന് തവണ തുടർച്ചയായി മൽസരിച്ചവർക്ക് സീറ്റ് നൽകില്ല; സിപിഐ നിർവാഹക സമിതി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മൽസരിച്ചവർക്ക് ഇക്കുറി സീറ്റ് നൽകില്ലെന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ ധാരണയായി. ആർക്കെങ്കിലും ഇളവ് നൽകാനോ എന്ന കാര്യം സംസ്ഥാന കൗൺസിൽ പരിശോധിക്കും.
നിർവാഹക സമിതിയുടെ നിർദ്ദേശം...
പെട്ടിമുടി; ദുരന്തബാധിതർക്ക് വീടൊരുങ്ങി; താക്കോൽ ദാനം 14ന്
ഇടുക്കി: പെട്ടിമുടി ദുരന്തബാധിതർക്കായി കുറ്റിയാർവാലിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ് ഫെബ്രുവരി 14 ഞായറാഴ്ച നടക്കും. മന്ത്രി എംഎം മണി താക്കോൽ ദാനം നിർവഹിക്കും. രാവിലെ മൂന്നാര് കെടിഡിസിയില് നടക്കുന്ന ചടങ്ങില് റവന്യൂ...
കെഎസ്ആർടിസി വോൾവോ, സ്കാനിയ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്
തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ, മൾട്ടി ആക്സിൽ ബസുകളിൽ ടിക്കറ്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. താൽകാലികമായി 30 ശതമാനം ഇളവുകളാണ് ടിക്കറ്റിൽ പ്രഖ്യാപിച്ചത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച...
എൻസിപി ദേശീയ നേതൃത്വവുമായി മാണി സി കാപ്പന്റെ കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരം : എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായും, പ്രഫുൽ പട്ടേലുമായും സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനും, മാണി സി കാപ്പനും ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ എൻസിപി ഇടത് മുന്നണിയിൽ തന്നെ...
ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഇഡിക്ക് എതിരെ ശിവശങ്കർ സുപ്രീം കോടതിയിൽ
കൊച്ചി: ജാമ്യം റദ്ദാക്കാനുള്ള എൻഫോഴ്സ്മെന്റ് നീക്കത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തടസ ഹരജി സമർപ്പിച്ചു. സ്വർണക്കടത്ത് കേസുമായി...
ആയിരത്തിലേറെ ഒഴിവുകൾ; നിയമനം നൂറിൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രം; ആശങ്ക
മലപ്പുറം: ഹയർ സെക്കണ്ടറി റാങ്ക് പട്ടികയിൽ 12,000 ഉദ്യോഗാർഥികൾ നിലവിലുള്ളപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് ആയിരക്കണക്കിന് തസ്തികകൾ. നിലവിൽ നിയമനം ലഭിച്ചത് നൂറിൽ താഴെ പേർക്ക് മാത്രമാണ്. ഇതോടെ കടുത്ത ആശങ്കയിലായി ഉദ്യോഗാർഥികൾ പട്ടികയുടെ കാലാവധി...
തൊഴിൽ തട്ടിപ്പ്; സരിതക്കെതിരെ കൂടുതൽ തെളിവുകളുമായി കൂട്ടുപ്രതി
തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് ആസൂത്രണം ചെയ്തത് സരിത എസ് നായരെന്ന് കൂട്ടുപ്രതി രതീഷ്. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും വ്യാജ നിയമന ഉത്തരവുകൾ നൽകിയതും സരിതയാണെന്ന് കേസിലെ ഒന്നാം പ്രതിയായ രതീഷിന്റെ...








































