സംസ്ഥാനത്തെ മികച്ച ആശുപത്രികള്ക്ക് നല്കുന്ന കായകല്പ്പ് അവാര്ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കഴിഞ്ഞ വര്ഷത്തെ സംസ്ഥാന കായകല്പ്പ് അവാര്ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പ്രഖ്യാപിച്ചു. ജില്ലാതല ആശുപത്രികളില് 93 ശതമാനം മാര്ക്ക് നേടി കോഴിക്കോട് വിമന് ആന്റ് ചില്ഡ്രന് ഹോസ്പിറ്റല് ഒന്നാം...
നിയമസഭാ തിരഞ്ഞെടുപ്പ്; 2 സീറ്റുകളിൽ വിട്ടുവീഴ്ചക്ക് തയ്യാറായി പിജെ ജോസഫ്
തൊടുപുഴ : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയുമായി പിജെ ജോസഫ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് 15 സീറ്റുകൾ വേണമെന്ന ആവശ്യം ആദ്യം മുതൽ ശക്തമായിരുന്നു. എന്നാൽ അതിൽ...
തൃശൂർ പൂരം; ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും
തൃശൂർ : സംസ്ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശൂർ പൂരം നടത്താൻ തീരുമാനമായി. ഇതിന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ നടത്തും. കൂടാതെ ആളുകൾ എത്തുന്നത്...
സംസ്ഥാന ട്രഷറി സോഫ്റ്റ്വെയറില് വീണ്ടും പിഴവ്
തിരുവനന്തപുരം: സംസ്ഥാന ട്രഷറി സോഫ്റ്റ്വെയറില് വീണ്ടും പിഴവ്. കടക്കാവൂര് ട്രഷറിയില് സ്ഥിര നിക്ഷേപമിട്ടയാള്ക്ക് തുക പിന്വലിച്ചപ്പോള് ഒന്നര ലക്ഷത്തോളം രൂപ അധികമായി അക്കൗണ്ടിലെത്തി.
എന്നാല്, പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഡാറ്റാ എന്ട്രിയിലെ പിശക് മാത്രമാണ് ഉണ്ടായതെന്നുമാണ്...
കെഎസ്ഇബി ഭൂമിയിൽ കയ്യേറ്റം; തഹസീൽദാറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു
ഇടുക്കി : ജില്ലയിൽ കെഎസ്ഇബിയുടെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു. ഇടുക്കി ചിന്നക്കനാൽ സിമന്റ് പാലത്താണ് കെഎസ്ഇബിയുടെ ഭൂമി കയ്യേറി ഏലത്തോട്ടം നിർമ്മിച്ചത്. തുടർന്ന് റവന്യു സംഘം എത്തി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു.
കെഎസ്ഇബിയുടെ അഞ്ചരയേക്കർ...
ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു; 9 മുതൽ അനിശ്ചിതകാല സമരം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒപി അടക്കം ബഹിഷ്കരിച്ചേക്കും. നടപടി ഉണ്ടായാൽ നിയമപരമായി നീങ്ങാനാണ് സംഘടനയുടെ തീരുമാനം.
ഉടൻ...
പുതിയ 111 സ്കൂള് കെട്ടിടങ്ങള് നാടിന് സമര്പ്പിച്ചു; കിഫ്ബിയെ തകർക്കാൻ ശ്രമമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: 111 പുതിയ സ്കൂള് കെട്ടിടങ്ങള് നാടിന് സമര്പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്മിച്ച സ്കൂൾ കെട്ടിടങ്ങളുടെ ഉൽഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഇത്ര വലിയ നേട്ടം സ്വന്തമാക്കാനായത്...
മാർക്ക് തട്ടിപ്പ്; കേരള സർവകലാശാല സെക്ഷൻ ഓഫീസർക്ക് എതിരെ കേസ്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ സെഷൻ ഓഫീസർ വിനോദിനെതിരെ പോലീസ് കേസെടുത്തു. രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ് പോലീസ് വിനോദിനെതിരെ കേസെടുത്തത്. ചതി, വിശ്വാസ വഞ്ചന, ഐടി ആക്ട് എന്നിവ പ്രകാരമാണ്...








































