പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട് മന്ത്രിസഭ അംഗീകരിച്ചു. സംസ്‌ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വർധന സംബന്ധിച്ച റിപ്പോർട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഠിക്കാൻ ഉപസമിതിയെ മന്ത്രിസഭ നിയോഗിച്ചു.
ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി....
ജെസ്‌ന തിരോധാനം; ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം
കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയില്‍ പ്രയോഗം. ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്‌ളക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം.
ഹൈക്കോടതി ഗേറ്റിന് മുന്‍പില്‍...
‘ശബരിമലയിൽ’ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാട്; ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്‌ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്‌തർക്ക് മുറിവുണ്ടാക്കിയെന്നും ചെന്നിത്തല പറയുന്നു. യുഡിഎഫ് നടത്തുന്ന ഐശ്വര്യ...
കൊച്ചിയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; രണ്ടുപേർ പിടിയിൽ
കൊച്ചി: നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേർ അറസ്‌റ്റിൽ. കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വിദേശത്തു നിന്നും വരുന്ന ടെലിഫോൾ കോളുകൾ ടെലികോം...
കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം ഇന്ന് രാജി വെച്ചേക്കും
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം ഇന്ന് രാജി വെച്ചേക്കുമെന്ന് റിപ്പോർട്. കേരള രാഷ്‌ട്രീയത്തിലേക്ക് മടങ്ങി വരാനും നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മുസ്‌ലിം ലീഗിനകത്തും സംഘടനയിലും ഇത് ധാരണയായിരുന്നു....
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും എഴുന്നെള്ളിപ്പിലേക്ക്; തീരുമാനം ഉടൻ
തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും ഉൽസവ എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇക്കാര്യത്തിൽ വെള്ളിയാഴ്‌ച ചേരുന്ന ജില്ലാ നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനമെടുക്കും. ആനയുടെ എഴുന്നെള്ളിപ്പിന് അനുമതി നൽകുക എന്നതാണ്...
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌തു; പോലീസിന് നേരെ ആക്രമണം; വനിതാ എസ്ഐക്ക് പരിക്ക്
കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പോലീസിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. പിറവത്തിന് സമീപം തിരുമാറാടിയിലാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്ന് പേരാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ വനിതാ എസ്‌ഐക്ക് പരിക്കേറ്റു. സംഘത്തിലെ...
ജെപി നഡ്ഡ ഇന്ന് കേരളത്തില്‍; തിരഞ്ഞെടുപ്പ് കളത്തിൽ സജീവമാകാൻ ബിജെപി
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഇന്ന് കേരളത്തില്‍ എത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് നഡ്ഡ കേരളത്തിലെത്തുന്നത്. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും....








































