Tue, Nov 24, 2026
30 C
Dubai

രോഗമുക്‌തി 5747, രോഗബാധ 5716, സമ്പർക്കം 5161, പോസിറ്റിവിറ്റി 10.8

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 33,579 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 52,940 പരിശോധന ആണ്. ഇതിൽ രോഗബാധ 5716 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5747 ഉമാണ്. ഇന്ന്...

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു; പട്ടികയിൽ കെവി തോമസും

തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. 36 അംഗ കമ്മിറ്റിയിൽ മുതിര്‍ന്ന നേതാവ് കെവി തോമസും ഉൾപ്പെടുന്നു. എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല,...

മാനസികാരോഗ്യ കേന്ദ്രത്തിലെ തടവുകാരുടെ പുനരധിവാസം; 1,98,300 രൂപ അനുവദിച്ചു

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ നൽകിയിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5 പേരെ പുനരധിവസിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...

വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പകരമായി ഭക്ഷണ കൂപ്പൺ വിതരണം ചെയ്യാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. നിലവിൽ കോവിഡ് വ്യാപനം മൂലം സ്‌കൂളുകൾ പൂർണമായും തുറക്കാത്ത സാഹചര്യത്തിലാണ്...

ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം; പിതാവ് അറസ്‌റ്റിൽ, കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിഡബ്ള്യുസി

പത്തനംതിട്ട : ഏഴ് വയസുകാരനെ പിതാവ് ചട്ടുകം വച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ബാലാവകാശ കമ്മീഷൻ. ഒപ്പം തന്നെ കുട്ടിക്ക് മെച്ചപ്പെട്ട ചികിൽസ ഒരുക്കിയിട്ടുണ്ടെന്നും സിഡബ്ള്യുസി ചെയർപേഴ്‌സൺ ദീപ...

സർക്കാരിന് തിരിച്ചടി; സമരം ചെയ്‌തവർക്ക് ശമ്പളം നൽകേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സമരം ചെയ്‌ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സർക്കാരിന് കനത്ത തിരിച്ചടി. സമര ദിനങ്ങൾ ശമ്പള അവധിയായി കണക്കാക്കി സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സർക്കാർ...

കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് നിരോധനാജ്‌ഞ ശക്‌തമാക്കും

എറണാകുളം : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂലം നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനവുമായി എറണാകുളം ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം കുറക്കുന്നതിനായി ജില്ലയിൽ നിരോധനാജ്‌ഞ കൂടുതൽ...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഗ്രൂപ്പ് ഡയറക്‌ടറെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജ്വല്ലറി ഗ്രൂപ്പ് ഡയറക്‌ടറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ കെ ഷാഹുലിനെയാണ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട്...
- Advertisement -