വിശ്വാസി ആയതുകൊണ്ടാണ് പിരിവ് നൽകിയത്; രഘുനാഥ പിള്ളയെ ന്യായീകരിച്ച് കോൺഗ്രസ്
ആലപ്പുഴ: ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന അയോധ്യാ ക്ഷേത്ര നിര്മാണ ധനസമാഹരണം ഉൽഘാടനം ചെയ്ത ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന് രഘുനാഥ പിള്ളയെ ന്യായീകരിച്ച് കോൺഗ്രസ്. ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള സിപിഎം പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്...
താൻ കെപിസിസി പ്രസിഡണ്ട് ആവാതിരിക്കാൻ ചിലർ ഗൂഢനീക്കം നടത്തിയിരുന്നു; കെ സുധാകരന്
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് താൻ എത്താതിരിക്കാൻ ചിലർ നേരത്തെ ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്. ഇക്കാര്യം എഐസിസി നേതൃത്വം തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും സുധാകരന് പറഞ്ഞു....
ആർഎസ്എസിന്റെ പരിപാടി ഉൽഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്
ആലപ്പുഴ: ആർഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന അയോധ്യാ ക്ഷേത്ര നിര്മാണ ധനസമാഹരണം ഉൽഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന് രഘുനാഥ പിള്ളയാണ് പരിപാടി ഉൽഘാടനം ചെയ്ത് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
ചേര്ത്തലയിലെ പള്ളിപ്പുറത്ത്...
കോവിഡ് വ്യാപനം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് വീണ്ടും കേന്ദ്ര സംഘം എത്തുന്നു. രാജ്യത്തെ ആകെ രോഗികളിൽ 70 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. സംസ്ഥാനങ്ങളിലെ പ്രതിരോധ നടപടികളിലുണ്ടായ വീഴ്ചകൾ...
കൊച്ചിയിൽ നിപുൺ ചെറിയാൻ വി ഫോർ പീപ്പിൾസ് സ്ഥാനാർഥി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ കൊച്ചി മണ്ഡലത്തില് സ്ഥാനാര്ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിൾസ് പാർട്ടി. വി ഫോർ കേരളയുടെ ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൺ ചെറിയാനായിരിക്കും കൊച്ചിയിലെ സ്ഥാനാര്ഥി. ഉൽഘാടനത്തിന് മുൻപേ...
എല്ഡിഎഫ് വിടണമെന്ന് മാണി സി കാപ്പന്; എന്സിപിയില് ആഭ്യന്തര കലഹം രൂക്ഷം
തിരുവനന്തപുരം: എന്സിപിയില് ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എല്ഡിഎഫ് വിടണമെന്ന ആവശ്യവുമായി മാണി സി കാപ്പന് രംഗത്തെത്തി. പ്രഭുല് പട്ടേലിനെ കാപ്പൻ ആവശ്യം അറിയിച്ചു. സംസ്ഥാന സെക്രട്ടറി ടിപി പീതാംബരനും ഇതേ നിലപാടിലാണ്.
അതേസമയം പ്രഭുല്...
പിസിആർ ഭാരിച്ച ചിലവ്, ആന്റിജൻ പരിശോധന ഫലപ്രദം; ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തള്ളി ആരോഗ്യ വകുപ്പ്. ആന്റിജൻ പരിശോധന തന്നെയാണ് ഫലപ്രദമെന്ന് ആരോഗ്യ വകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. പിസിആർ പരിശോധന കൂട്ടുന്നത് അധികഭാരമാണെന്ന്...
മാർക്ക് തട്ടിപ്പ്; പങ്ക് സെക്ഷൻ ഓഫീസർക്ക് മാത്രമെന്ന് കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തിരുത്തലിൽ സെക്ഷൻ ഓഫീസർക്ക് മാത്രമേ പങ്കുള്ളൂവെന്ന് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പിപി അജയകുമാർ. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഈ ഒരു വ്യക്തിയിലേക്കാണ്. അതുകൊണ്ട്...








































