നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി ദേശീയ അധ്യക്ഷൻ നാളെ കേരളത്തിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന് ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡ നാളെ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്ശനത്തിനിടെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും നഡ്ഡ കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച...
‘ആദരാഞ്ജലി’ വിവാദം; രണ്ട് പേര്ക്കെതിരെ നടപടി
കാസര്ഗോഡ്: കോണ്ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'യുമായി ബന്ധപ്പെട്ട 'ആദരാഞ്ജലി' വിവാദത്തില് നടപടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്പെന്ഡ് ചെയ്തു. കാസര്ഗോഡ് ബ്യൂറോയിലെ മാര്ക്കറ്റിംഗ്, ഡിസൈനിംഗ് ജീവനക്കാര്ക്ക്...
നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും, പ്രകടനപത്രിക രൂപീകരണവും, എൽഡിഎഫ് ജാഥയുമാണ് മുഖ്യ...
ലൈസൻസിനും വാഹന രജിസ്ട്രേഷനും ഇനി ആധാർ നിർബന്ധം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കാൻ തീരുമാനം. കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങൾ ബിനാമികളുടെ പേരുകളിൽ രജിസ്റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ്...
വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവിമാരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. കാസര്ഗോഡ് എസ്പി ആയിരുന്ന ഡി ശില്പയെ കോട്ടയത്തേക്ക് മാറ്റി. പകരം വിജിലന്സ് ഇന്റലിജന്സ് എസ്പി ഹരിശങ്കര് കാസര്ഗോഡ് പൊലീസ്...
നിയമസഭാ തിരഞ്ഞെടുപ്പ്; പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ കക്ഷി നേതാക്കളുമായി കൂടിയാലോചിച്ച് പുതിയ നിർദേശങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യ...
രാജ്യത്തെ പൂർണമായും കച്ചവട താൽപര്യങ്ങൾക്ക് വിട്ടുനൽകുന്ന ബജറ്റ്; മുഖ്യമന്ത്രി
തിരുവനന്തപുരം: കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദേശിക്കുന്ന ബജറ്റ് രാജ്യത്തെ പൂർണമായി കച്ചവട താൽപര്യങ്ങൾക്ക് വിട്ടുനൽകുന്ന വിധമുള്ളതാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നവ ഉദാരവൽക്കരണ പ്രക്രിയകളെ...
ഇന്ന് വാക്സിൻ സ്വീകരിച്ചത് 32,216 ആരോഗ്യ പ്രവര്ത്തകര്; വാക്സിനേഷൻ കേന്ദ്രങ്ങൾ കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,216 ആരോഗ്യ പ്രവര്ത്തകര് കോവിഡ് 19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടി. 449 വാക്സിനേഷന് കേന്ദ്രങ്ങളിലാണ്...








































