Tue, Nov 24, 2026
30 C
Dubai

കെഎസ്ആർടിസി ബസിൽ ആൾമാറാട്ടം നടത്തി സർവീസ്; 3 ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കെഎസ്ആർടിസിയിൽ സർവീസ് നടത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌താണ് സംഭവത്തിൽ നടപടിയെടുത്തത്. ആൾമാറാട്ടം നടത്തി സർവീസ് നടത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട് പരിഗണിച്ച ശേഷം...

വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത സംഭവം; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി: വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. വി ഫോർ കേരള നേതാവ് നിപുൺ ചെറിയാനാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. വി ഫോർ കേരള ക്യാംമ്പയിൻ കൺട്രോളറാണ്...

രോഗമുക്‌തി 5215, രോഗബാധ 3459, സമ്പർക്കം 3136, പോസിറ്റിവിറ്റി 10.3

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 48,118 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 33,579 പരിശോധന ആണ്. ഇതിൽ രോഗബാധ 3459 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5215 ഉമാണ്. ഇന്ന്...

ബജറ്റ് നിരാശാജനകം, റോഡ് അല്ലാതെ കേരളത്തിന് മറ്റൊന്നുമില്ല; ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. സ്വകാര്യവൽക്കരണത്തിനായുള്ള ബജറ്റാണിതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. എൽഐസി സ്വകാര്യവൽക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും പ്രതിപക്ഷ നേതാവ്...

വർഗീയത ആളി കത്തിക്കുന്നു; ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികൾ; ആഞ്ഞടിച്ച് ചെന്നിത്തല

കാസർഗോഡ്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും കേരളത്തെ പൂർണമായി വർഗീയവൽകരിക്കാനുള്ള നീക്കമാണ് ഇരുകൂട്ടരും നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസിനെയും യുഡിഎഫിനെയും ഇല്ലാതാക്കുക എന്ന...

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി; 90.86 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: നാഷണല്‍ ട്രസ്‌റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കുന്നതിനായി 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 55,778 ഗുണഭോക്‌താക്കള്‍ക്ക്...

കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി; നിർദ്ദേശങ്ങളുമായി വിദ്യാർഥികൾ

കൊച്ചി: മുഖ്യമന്ത്രിയുമായുള്ള സർവലാശാല വിദ്യാർഥികളുടെ നവകേരളം യുവകേരളം സംവാദ പരിപാടിക്ക് കൊച്ചി ശാസ്‍ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമായി. അഞ്ച് സർവകലാശാലകളിൽ നിന്ന് തിരഞ്ഞെടുത്ത 200 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ...

മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല; ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: മുസ്‌ലിം ലീഗിന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ...
- Advertisement -