തിരഞ്ഞെടുപ്പ്; 141 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഡിവൈഎസ്പി, അഡീഷണൽ എസ്പി, അസിസ്റ്റൻ്റ് കമ്മീഷണർ റാങ്കിലുള്ള 141 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പിയായിരുന്ന ഇഎസ് ബിജുമോനെ കൊല്ലത്തേക്കും കൊല്ലം റൂറൽ എഡീഷണൽ...
സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില് ആർബിഐക്ക് ഉത്തരവാദിത്തമില്ല
ന്യൂഡെൽഹി: പണമിടപാടിനായി നാം നിരന്തരം ഉപയോഗിക്കുന്ന ഗൂഗിൾപേ, പേടിഎം, ജിയോ മണി, എയർടെൽ മണി ഉൾപ്പടെയുള്ള ഒരു സ്വകാര്യ ആപ്പുകളുടെ കാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്ന് ആർബിഐ സുപ്രീം കോടതിയിൽ വ്യക്തമാക്കി. പണമിടപാട്...
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു
തിരുവനന്തപുരം: അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്. കോവിഡ് സാഹചര്യത്തിൽ ലളിതമായ രീതിയിലാണ് അവാർഡ് വിതരണം നടന്നത്.
മലയാള...
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ ബന്ധം തുടരുന്നു; എ വിജയരാഘവൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം യുഡിഎഫ് തുടരുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമി ബന്ധം തുടരാനാണോ പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടതെന്ന് കോണ്ഗ്രസ് വ്യക്തമാക്കണമെന്നും വിജയരാഘവൻ...
29,249 ആരോഗ്യ പ്രവര്ത്തകര് കൂടി സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവര്ത്തകര് കൂടി കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. ഇതോടെ ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1,36,473 ആയി.
വാക്സിനേഷന്...
അഴിമതിയാരോപണം; ബാർ കൗൺസിലിന് എതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
കൊച്ചി: കേരള ബാര് കൗണ്സില് കോംപ്ളക്സിലെ നവീകരണ പ്രവര്ത്തനങ്ങളില് അഴിമതിയാരോപിച്ച് നാല് കൗണ്സില് അംഗങ്ങള് രംഗത്ത്. ഒരു കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇവര്...
ജനുവരി 30 ദേശീയ കുഷ്ഠരോഗ നിര്മാര്ജന ദിനം; ബോധവല്ക്കരണ ക്യാംപയിനുമായി സർക്കാർ
തിരുവനന്തപുരം: ദേശീയ കുഷ്ഠരോഗ നിര്മാര്ജന ദിനം ജനുവരി 30ന് ആചരിക്കുമ്പോള് ഏവരും കുഷ്ഠരോഗത്തെ പറ്റി അവബോധം ഉള്ളവരായിരിക്കണം എന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. ദിനാചരണത്തിന്റെ ഭാഗമായി ജനുവരി...
രോഗമുക്തി 6398, രോഗബാധ 6268, പോസിറ്റിവിറ്റി 10.66, സമ്പർക്കം 5647
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,472 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,815 പരിശോധന ആണ്. ഇതിൽ രോഗബാധ 6268 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6398 ഉമാണ്....








































