‘താൻ നിരപരാധി, എല്ലാ അമ്മമാര്ക്കും വേണ്ടി സത്യം പുറത്തുവരണം’; കടയ്ക്കാവൂർ പോക്സോ കേസിലെ അമ്മ
തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസില് താൻ നിരപരാധിയാണെന്ന് അറസ്റ്റിലായ അമ്മ. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്റ്റേറ്റ്മെന്റ് എടുക്കാനാണെന്ന് പറഞ്ഞ് പോലീസ് കൊണ്ടുപോവുകയായിരുന്നു. അതിനുശേഷമാണ് റിമാന്ഡ് ചെയ്യുകയാണെന്ന് അറിഞ്ഞതെന്ന് അവർ പറഞ്ഞു. കേസിൽ ഭര്ത്താവിനും...
ഡോളർ കടത്ത് കേസ്; സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം.
മൂന്നുതലങ്ങളിൽ...
ഷെഫീഖിന്റെ മരണം; ജയിലിലെ ഹാര്ഡ് ഡിസ്ക്ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്
കാക്കനാട്: റിമാന്ഡിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തില് ക്രൈംബ്രാഞ്ച് ജയിലിലെ ഹാര്ഡ് ഡിസ്ക് പിടിച്ചെടുത്ത്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള് അടങ്ങുന്ന ഹാര്ഡ് ഡിസ്കാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്.
കഴിഞ്ഞ 13ആം തീയതിയാണ്...
കൊച്ചി ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസ്; രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തും
കൊച്ചി: ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസില് കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനായി ബെംഗളൂരു കോടതിയില് ക്രൈംബ്രാഞ്ച് സെന്ട്രല് യൂണിറ്റ് അപേക്ഷ നല്കും. അന്വേഷണ ഉദ്യോഗസ്ഥന് അടുത്ത മാസം...
സ്ത്രീവിരുദ്ധ പരാമർശം; പിസി ജോർജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ദേശീയ മഹിള ഫെഡറേഷന്
ഡെൽഹി: കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ് എംഎൽഎക്കെതിരെ ദേശീയ മഹിള ഫെഡറേഷന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ട് തവണ സ്ത്രീ വിരുദ്ധ പരാമർശത്തിന് നിയമസഭ ശാസിച്ചയാളെ മൽസരിക്കാന് അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ്...
മുന്നണി പ്രവേശത്തിന് ആരുടേയും കാലുപിടിക്കില്ല; പിസി ജോർജ്
കോട്ടയം: മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്ന് കേരള ജനപക്ഷം പാര്ട്ടി ലീഡര് പിസി ജോര്ജ്. ജനപക്ഷത്തിന് കരുത്തുണ്ടോയെന്നു തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള് മനസിലാക്കുമെന്നും പിസി ജോര്ജ് പറഞ്ഞു. കേരള ജനപക്ഷം പാര്ട്ടിയുടെ...
തിരഞ്ഞെടുപ്പില് വനിതകളെ മൽസരിപ്പിക്കാന് തീരുമാനിച്ചിട്ടില്ല; മുസ്ലിംലീഗ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില് വനിതകളെ മൽസരിപ്പിക്കാന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലിംലീഗ്. ചില വനിതാ നേതാക്കളെ ഉയര്ത്തിക്കാട്ടി സമൂഹ മാദ്ധ്യമങ്ങളില് നടക്കുന്ന പ്രചാരണങ്ങള് ശരിയല്ലെന്ന് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
മുസ്ലിംലീഗ്...
സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ; സംസ്ഥാന നേതാക്കളും രംഗത്ത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് തുടങ്ങും. സംസ്ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ രംഗത്തിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പരിപാടി നടത്തുന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള ഫണ്ട്...








































