Tue, Nov 24, 2026
29 C
Dubai

സ്‌പ്രിങ്ക്‌ളര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ക്‌ളീന്‍ ചിറ്റ്; ശിവശങ്കറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

തിരുവനന്തപുരം: ഏറെ വിവാദം സൃഷ്‌ടിച്ച സ്‌പ്രിങ്ക്‌ളര്‍ കരാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ക്‌ളീന്‍ ചിറ്റ്. കരാറിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട് വ്യക്‌തമാക്കുന്നു. എല്ലാം തീരുമാനിച്ചത് മുന്‍ ഐടി...

നിയമസഭാ തിരഞ്ഞെടുപ്പ്; ഭരണം പിടിക്കാൻ ഉറച്ച് കോൺഗ്രസ്‌, കേന്ദ്രസംഘം വരുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഭരണം പിടിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച പ്രത്യേക സംഘം വെള്ളിയാഴ്‌ച കേരളത്തിലെത്തും. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ്‌ സംഘത്തിന് നേതൃത്വം നൽകുന്നത്. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും...

വാളയാര്‍ കേസ്; പുനര്‍വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും

പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ വാളയാര്‍ കേസിലെ പുനര്‍വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരാകും. തുടരന്വേഷണത്തിനുളള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം ഇന്ന് അപേക്ഷ...

നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള്‍ ഉള്‍പ്പെടുത്തി സപ്പ്ളിമെന്ററി...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഹൈക്കോടതി ഇന്ന് സിബിഐ അപ്പീല്‍ പരിഗണിക്കും

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്ഐആര്‍ എന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന് എതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശം...

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഇന്നെത്തും

കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഇന്നെത്തും. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണ് ഈ ഘട്ടത്തില്‍ എത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട്...

ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

തിരുവനന്തപുരം: വിവാദമായ മൊബൈൽ ആപ്പ് വഴിയുള്ള വായ്‌പാ തട്ടിപ്പുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച്...

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; നടപടി താക്കീത് മാത്രം

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്ക് എതിരെയുള്ള   വകുപ്പുതല നടപടി കൂട്ട താക്കീതിലൊതുക്കി. ട്രഷറി ഡയറക്‌ടര്‍ എഎം ജാഫര്‍, ടിഎസ്ബി ആപ്ളിക്കേഷന്‍ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ മോഹന്‍ പ്രകാശ്, ടിഎസ്ബി ആപ്ളിക്കേഷന്‍...
- Advertisement -