സിബിഐ റെയ്ഡ്; കരിപ്പൂരില് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്
കോഴിക്കോട് : കഴിഞ്ഞ ദിവസം കരിപ്പൂര് വിമാനത്താവളത്തില് സിബിഐ നടത്തിയ മിന്നല് പരിശോധനയിൽ വെളിവായത് ഗുരുതര ക്രമക്കേടുകള്. സിബിഐ നടത്തിയ റെയ്ഡില് വിമാനത്താവളത്തില് ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരില് നിന്നും പണവും സ്വര്ണ്ണവും പിടിച്ചെടുത്തു. ഏകദേശം...
നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലാണ്...
സംസ്ഥാനത്ത് 2 ലക്ഷത്തോളം ആളുകളുടെ രോഗവിവരം ഇന്റര്നെറ്റിലൂടെ പുറത്തായി
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രമുഖ ആശുപത്രിയില് നിന്നും 2 ലക്ഷത്തോളം ആളുകളുടെ രോഗവിവരങ്ങള് ഇന്റര്നെറ്റിലൂടെ പുറത്തായതായി വിവരം. കൊച്ചിയിലുള്ള പ്രമുഖ ആശുപത്രിയില് നിന്നാണ്, കഴിഞ്ഞ കുറെ വർഷങ്ങളായി അവിടെ ചികിൽസക്കെത്തിയ ആളുകളുടെ രോഗ...
സ്പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യും
തിരുവനന്തപുരം: ഡോളര് കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിന് ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസിന്റെ നീക്കം....
സംസ്ഥാനത്ത് കോവിഡ് വാക്സിന് നാളെ ജില്ലകളിലേക്ക് എത്തിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ വിമാനത്താവളങ്ങളില് ഇന്നെത്തുന്ന കോവിഡ് വാക്സിന് നാളെ ജില്ലാ സ്റ്റോറുകളിലേക്ക് വിതരണം ചെയ്യും. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില് എത്തുന്ന വാക്സിന് അതാത് റീജിയണല് സ്റ്റോറുകളില് സൂക്ഷിക്കും....
കെവി വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം; ശസ്ത്രക്രിയക്ക് വിധേയനാക്കി
തൃശൂർ: കോങ്ങാട് എംഎൽഎ കെവി വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെയാണ് കെവി വിജയദാസിനെ തൃശൂർ മെഡിക്കൽ...
കോണ്ഗ്രസ് യുവനേതൃത്വത്തിന്റെ ‘ഷെയിം ഓണ് യു കമല്’ ഹാഷ്ടാഗ് തരംഗമാകുന്നു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ സ്ഥിര നിയമനത്തിന് സംവിധായകന് കമല് നല്കിയ ശുപാര്ശ കത്ത് വിവാദമായതോടെ കമലിനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് യുവനേതാക്കള്. കെഎസ് ശബരീനാഥന് എംഎല്എയും പിസി വിഷ്ണുനാഥും ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത...
ഇനിയും ദ്രോഹിക്കരുത്, ദുരഭിമാനം വെടിഞ്ഞ് കാർഷിക നിയമം പിൻവലിക്കണം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഏകപക്ഷീയമായി സമിതിയെ നിയോഗിച്ചും കോടതിയിലേക്ക് വലിച്ചിഴച്ചും കർഷകരെ ഇനിയും ദ്രോഹിക്കരുതെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന് ചാണ്ടി. കേന്ദ്രസര്ക്കാര് ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്ണമായി പിന്വലിക്കണമെന്ന് അദ്ദേഹം...








































