എസ്എന്സി ലാവ്ലിൻ കേസ്; ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡെല്ഹി : എസ്എന്സി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 8ആം തീയതി കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നെങ്കിലും, സമയം കഴിഞ്ഞതിനെ തുടര്ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജസ്റ്റിസ് യുയു...
കരിപ്പൂര് വിമാന താവളത്തില് മിന്നല് പരിശോധന നടത്തി സിബിഐ
മലപ്പുറം : കരിപ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് സിബിഐ ഉദ്യോഗസ്ഥര് മിന്നല് പരിശോധന നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. വിമാനത്താവളം വഴിയുള്ള സ്വര്ണക്കടത്തിന് കസ്റ്റംസ് ഒത്താശ ചെയ്യുന്നെന്ന ആരോപണത്തെ തുടര്ന്നാണ്...
നാളെ മുതല് പ്രദര്ശനം; സംസ്ഥാനത്തെ തീയേറ്ററുകളില് ഒരുക്കങ്ങള് പൂര്ത്തിയാകുന്നു
തിരുവനന്തപുരം : നീണ്ട 10 മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ തീയേറ്ററുകളിലും നാളെ മുതൽ പ്രദര്ശനം ആരംഭിക്കും. സിനിമാപ്രേമികള്ക്കിടയില് ആവേശമായി സംസ്ഥാനത്ത് നാളെ തീയേറ്ററുകള് തുറക്കുമ്പോള് തമിഴ് ചിത്രം മാസ്റ്റര് ആദ്യ പ്രദര്ശനത്തിനായെത്തും. സിനിമ...
ജീവനക്കാർ അധികം; നിയമന നിരോധനം ഏർപ്പെടുത്താൻ കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 7,090 ജീവനക്കാർ അധികമുള്ളതിനാൽ 5 വർഷത്തേക്ക് നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാവും. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2,483),...
ശബരിമലയില് തീര്ഥാടകര് തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണം; ഹൈക്കോടതി
പത്തനംതിട്ട : മകരവിളക്ക് തീര്ഥാടനം നടക്കുന്ന ശബരിമലയില് തീർഥാടകർ പർണശാലകള് കെട്ടി തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയില് എത്തുന്ന തീര്ഥാടകര് താല്ക്കാലികമായി ഒരുക്കുന്ന ഷെഡുകളാണ് പര്ണശാലകള് എന്നറിയപ്പെടുന്നത്. സംസ്ഥാനത്ത് കോവിഡ്...
താല്ക്കാലിക ജീവനക്കാർക്ക് സ്ഥിരനിയമന നീക്കവുമായി സപ്ളൈകോ
കോഴിക്കോട് : താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന് നീക്കവുമായി സപ്ളൈകോ. 10 വര്ഷത്തില് കൂടുതലായി ജോലി ചെയ്യുന്ന ദിവസ വേതന, താല്ക്കാലിക ജീവനക്കാരുടെ രേഖകള് നല്കാന് സപ്ളൈകോ ആവശ്യപ്പിട്ടിട്ടുണ്ട്. 10 വര്ഷത്തിലധികമായി ജോലി ചെയ്ത 300ഓളം...
മാസ്റ്റർ ആദ്യ ചിത്രം; സംസ്ഥാനത്തെ തിയേറ്ററുകള് ബുധനാഴ്ച തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള് ബുധനാഴ്ച മുതല് തുറന്ന് പ്രവര്ത്തിക്കും. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. ഫിലിം ചേംബര് ഓഫ് കൊമേഴ്സിന്റേതാണ് തീരുമാനം.‘തങ്ങളുടെ ആവശ്യങ്ങള് സര്ക്കാര് അംഗീകരിച്ചു. എല്ലാ തര്ക്കവും അവസാനിച്ചു....
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം; ഹരജിയിൽ ഹൈക്കോടതി വിധി നാളെ
തിരുവനന്തപുരം: ലൈഫ് മിഷന് കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. സര്ക്കാര്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന് എന്നിവരാണ് ആവശ്യവുമായി ഹരജി നല്കിയത്.
അതേസമയം, വടക്കാഞ്ചേരി ലൈഫ്...








































