അധികാരത്തിലുള്ളത് കേരളത്തിന്റെ വികസനം മുരടിപ്പിച്ച സര്ക്കാരെന്ന് ചെന്നിത്തല; ‘കേരള യാത്ര’ ഫെബ്രുവരി ഒന്നിന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'കേരള യാത്ര' ഫെബ്രുവരി ഒന്നിന് ആരംഭിക്കും. കാസര്കോഡ് നിന്നും തിരുവനന്തപുരത്തേക്ക് ആണ് 'കേരള യാത്ര'. 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും...
നടിയെ ആക്രമിച്ച കേസ്; വിചാരണ ഈമാസം 21ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 21ലേക്ക് മാറ്റി. ഇതിനു മുന്നോടിയായി സാക്ഷികള്ക്ക് നോട്ടീസയക്കും. കൊച്ചി എന് ഐ എ കോടതിയുടേതാണ് ഉത്തരവ്. അതേസമയം എട്ടാം പ്രതി ദിലീപിന്റെ ജാമ്യം...
വാഴക്കുളം ബ്ളോക്ക് പഞ്ചായത്തില് യുഡിഎഫിന് ട്വന്റി-20 പിന്തുണ
കൊച്ചി: വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില് യുഡിഎഫ്, ട്വന്റി-20യുടെ പിന്തുണ തേടി. കൈരളി ന്യൂസാണ് വാര്ത്ത പുറത്ത് വിട്ടത്. വികസന സ്റ്റാന്ഡിംഗ് കൗണ്സിലിലും ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റിയിലും ഇരുകൂട്ടരും പരസ്പരം...
കോവിഡ് പോസിറ്റിവിറ്റി 8.81; രോഗബാധ 3110; രോഗമുക്തി 3922
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 45,695 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,281 പരിശോധന ആണ്. ഇതിൽ രോഗബാധ 3110 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3922 ഉമാണ്....
പിസി ജോര്ജിനെ തിരികെ വിളിച്ചാല് കൂട്ട രാജിയെന്ന് പ്രാദേശിക നേതൃത്വം
കോട്ടയം: പിസി ജോര്ജിനെ മുന്നണിയില് എടുക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫില് കടുത്ത പ്രതിഷേധം. ഈരാറ്റുപേട്ടയിലെ പ്രാദേശിക നേതൃത്വമാണ് പിസി ജോര്ജിനെതിരെ രംഗത്ത് വന്നത്. പിസി ജോര്ജിനെ മുന്നണിയില് എടുക്കാനാണ് ശ്രമമെങ്കില് രാജിവെക്കുമെന്ന് കോണ്ഗ്രസ് പൂഞ്ഞാര്...
കടയ്ക്കാവൂർ പോക്സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസില് ആരോപണവിധേയയായ യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളിയാഴ്ചയാണ് കേസില് പ്രതിയായ യുവതി ജാമ്യാപേക്ഷ നല്കിയത്. നിലവില് യുവതിക്കെതിരെ മകന്റെ മൊഴി...
കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; സിറ്റി പോലീസ് കമ്മീഷണറോട് ഹാജരാകാൻ കോടതി
കൊച്ചി: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഒരു മണിക്കൂറിനുള്ളിൽ ഓൺലൈനായി ഹാജരാകണമെന്ന് ഹൈക്കോടതി. ടിറ്റു ജെറോമിനെ കാണാൻ മാതാപിതാക്കളെ...
തനിക്ക് പ്രവര്ത്തിക്കാന് ഓഫറുകളുടെ പിന്ബലം ആവശ്യമില്ല, ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റും; ഉമ്മന്ചാണ്ടി
പുതുപ്പള്ളി: തനിക്ക് പ്രവര്ത്തിക്കാന് ഒരു ഓഫറിന്റെയും പിന്ബലം ആവശ്യമില്ല. പാര്ട്ടിയില് എന്തെങ്കിലും പദവിയുണ്ടായാലും ഇല്ലെങ്കിലും ഏല്പ്പിക്കുന്ന ഉത്തരവാദിത്വം പാര്ട്ടിക്ക് തൃപ്തികരമായ വിധത്തില് താന് നിര്വഹിക്കും. ഏതെങ്കിലും സ്ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് തന്റെ കാര്യത്തില്...








































