Fri, Nov 27, 2026
28 C
Dubai

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 960 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. അടുത്തിടെ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണിത്. 37,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 120...

‘അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കരുത്’; കെമാല്‍ പാഷയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി: പാലാരിവട്ടം മേല്‍പാലം ഉല്‍ഘാടനം ചെയ്യുന്നതിനിടെ ജസ്‌റ്റിസ് കെമാല്‍ പാഷക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറ്റില മേല്‍പാലം ജനങ്ങള്‍ തുറന്നതില്‍ തെറ്റില്ലെന്നു പറഞ്ഞ കെമാല്‍ പാഷയുടെ പ്രസ്‌താവനയെയാണ് മുഖ്യമന്ത്രി...

‘ഉല്‍ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’; മന്ത്രി ജി സുധാകരന്‍

കൊച്ചി: വൈറ്റില പാലം ഉല്‍ഘാടനത്തിന് മുന്‍പ് തുറന്നവര്‍ 'ക്രിമിനലുകള്‍' എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. വൈറ്റില പാലത്തിന്റെ ഉല്‍ഘാടന...

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ജസ്‌റ്റിസ്‌ കെമാൽ പാഷക്ക് വിമർശനം

കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്‌ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വീഡിയോകോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി മേൽപ്പാലങ്ങളുടെ ഉൽഘാടനം നിർവഹിച്ചത്. മുടങ്ങിക്കിടന്ന...

ജോസ് കെ മാണി എംപി സ്‌ഥാനം രാജി വെച്ചു

കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജിക്കത്ത് ജോസ് കെ മാണി രാഷ്‍ട്രപതിക്ക് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മല്‍സരിക്കാനാണ് എംപി സ്‌ഥാനം രാജിവെച്ചതെന്നാണ് സൂചന. ജോസ് കെ...

വേറിട്ട ശബ്‌ദമായി നിന്നിട്ട് കാര്യമില്ല; തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം; ജസ്‌റ്റിസ്‌ കെമാൽ പാഷ

തിരുവനന്തപുരം: വേറിട്ട ശബ്‌ദമായി നിന്നിട്ട് കാര്യമില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം ഉണ്ടെന്നും ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ കെമാൽ പാഷ. യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകുന്നത് പരിഗണിക്കും....

ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍ എംഎല്‍എ എന്നിവരാണ് ബുധനാഴ്‌ച രാത്രി ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍...

പക്ഷിപ്പനി; സര്‍ക്കാരിന്റെ നഷ്‌ടപരിഹാര തുക പര്യാപ്‌തമല്ലെന്ന് ഐക്യ താറാവ് കര്‍ഷക സംഘം

തിരുവനന്തപുരം: സര്‍ക്കാര്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക അപര്യാപ്‌തമെന്ന് അറിയിച്ച് ഐക്യ താറാവ് കര്‍ഷക സംഘം. വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രോഗ ബാധിത പ്രദേശങ്ങളൊഴികെ ഉള്ള മേഖലകളിലെ...
- Advertisement -