കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കെ സുരേന്ദ്രന്റെ കത്ത്
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് കത്തിൽ സുരേന്ദ്രൻ അഭ്യർഥിച്ചു.
രാജ്യത്ത് നിലവിലുള്ള സജീവ...
കോവിഡ് വാക്സിന് രജിസ്ട്രേഷന്: വ്യാജ സന്ദേശങ്ങള്ക്കെതിരെ ജാഗ്രത വേണം; പോലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന് ലഭിക്കാനായി ഓണ്ലൈനായി രജിസ്റ്റര് ചെയ്യണം എന്ന ആവശ്യവുമായി വ്യാജ പ്രചാരണങ്ങള് നടക്കുന്നതായി കേരള പോലീസ്. ഫോണിലൂടെയും ഇമെയിലിലൂടെയുമാണ് വ്യാജൻമാര് കോവിഡ് വാക്സിന്റെ പേരില് ഇപ്പോള് തട്ടിപ്പുകള്...
പക്ഷിപ്പനി പ്രതിരോധം പുരോഗമിക്കുന്നു, നഷ്ടപരിഹാരം ഉറപ്പാക്കും; മന്ത്രി കെ രാജു
തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് കര്ഷകര്ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്കുമെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി. ഇതിനായി ഇക്കാര്യം മന്ത്രിസഭയില് ഉന്നയിച്ച് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നും, രോഗവ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധ...
ഗെയിൽ പദ്ധതി; സർക്കാർ വാഗ്ദാനം നിറവേറ്റി; ജനങ്ങൾ ഒപ്പം നിന്നുവെന്ന് മുഖ്യമന്ത്രി
കൊച്ചി: ജനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ പ്രധാന വാഗ്ദാനമാണ് ഗെയിൽ പദ്ധതി. പ്രകൃതി വാതക പൈപ്പ് ലൈൻ യാഥാർഥ്യമായതിലൂടെ അത് നിറവേറ്റപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പദ്ധതിയുടെ ഭാഗമായി കൊച്ചി-മംഗളൂരു പൈപ്പ്...
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചതോടെ പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും കനത്ത ജാഗ്രത വേണമെന്നും സർക്കാർ അറിയിച്ചു. കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന്...
എല്ലാ സര്ക്കാര് കരാര് ജീവനക്കാര്ക്കും 6 മാസത്തെ പ്രസവാവധി; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം : സംസ്ഥാനത്തെ സര്ക്കാര് സര്വീസിലുള്ള എല്ലാ കരാര് ജീവനക്കാര്ക്കും മുഴുവന് ശമ്പളത്തോടെയും ഇനി മുതല് 6 മാസത്തെ പ്രസവാവധി ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്ത് ഇതുവരെ ഒരു വര്ഷത്തില്...
വടക്കാഞ്ചേരി ലൈഫ് മിഷന്; ഫ്ളാറ്റിന്റെ ബലപരിശോധന തുടങ്ങി
തൃശൂര്: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റിന്റെ ബല പരിശോധന ആരംഭിച്ചു. തൂണുകളുടെ ബലം, കോണ്ക്രീറ്റിന്റെ ഗുണ നിലവാരം എന്നിവയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. പദ്ധതിയുടെ പേരില് 4.48 കോടിരൂപ കൈക്കൂലി നല്കിയെന്നു യൂണിടാക് എംഡി...
തെറ്റ് ചെയ്തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കും; താഹാ ഫസല്
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില് ജാമ്യം റദ്ദാക്കിയ നടപടിയില് പ്രതികരിച്ച് താഹ ഫസല്. താന് തെറ്റ് ചെയ്തിട്ടില്ലെന്നും എന്ഐഎ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു.
'ഞാന് ഒരു തെറ്റും ചെയ്തിട്ടില്ല....








































