Fri, Nov 27, 2026
24 C
Dubai

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്‌ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചതായി വനംമന്ത്രി കെ രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില്‍ H5N8 വൈറസിനെ കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം...

മന്ത്രി ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. എം പ്രകാശനെയാണ് പ്രൈവറ്റ് സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറ്റിയത്. വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സംസ്‌ഥാന സമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാന്‍ തീരുമാനിച്ചത്. നിയമസഭാ...

ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് ഉപാധികളോടെ  ജാമ്യം

കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന് ഉപാധികളോടെ ജാമ്യം. മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ചാണ് ജാമ്യം. അതേസമയം നിരവധി...

അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്‌ഥാനാര്‍ഥികളെ നിര്‍ത്തും; മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്‌ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്. ജനവിരുദ്ധരെ സ്‌ഥാനാര്‍ഥികൾ ആക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് നാല് തവണ മല്‍സരിച്ചവര്‍ക്ക്...

സംസ്‌ഥാനത്ത് സ്വർണവില ഉയർന്നു; പവന് വർധിച്ചത് 320 രൂപ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് ​പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കൂടി. പവന് 37,840 രൂപയും ​ഗ്രാമിന് 4,730 രൂപയുമാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. ജനുവരി രണ്ടിന്,...

പാലാ സീറ്റ് വിഷയം മുന്നണിയുമായി ചര്‍ച്ച ചെയ്‌തിട്ടില്ല; ജോസ് കെ മാണി

കണ്ണൂര്‍: പാലാ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം കൂടിയുള്ള സാഹചര്യത്തില്‍ സീറ്റ് ചര്‍ച്ച ആരംഭിക്കുമ്പോള്‍ പാര്‍ട്ടി...

ആറ്റിങ്ങലില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ദമ്പതികള്‍ ആത്‍മഹത്യ ചെയ്‌ത നിലയില്‍. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും...

അനിൽ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. അസ്വാഭാവിക മരണത്തിനാണ് കായംകുളം പോലീസ് കേസെടുത്തിട്ടുള്ളത്. ഭാര്യ മായയുടേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ് എടുത്തത്. മൃതദേഹം പോസ്‌റ്റുമോർട്ടം...
- Advertisement -