തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു
കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വീട്ടില് വിശ്രമിക്കുന്നതിനിടെ ഉണ്ടായ വീഴ്ചയെ തുടര്ന്ന് ആശുപത്രിയില് ചികില്സയിലായിരുന്നു.
കെപിസിസി സാംസ്കാരിക...
സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല് കോളജില് ചികില്സയിലാണ് സ്വപ്ന. അട്ടക്കുളങ്ങര വനിതാ ജയിലില് വെച്ച് ശരീരത്തിന് ക്ഷീണം ഉണ്ടെന്ന് അറിയിച്ച...
വാക്സിൻ ഉപയോഗത്തിന് തടസം നിൽക്കരുത്; തരൂരിനെതിരെ വി മുരളീധരൻ
തിരുവനന്തപുരം: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്സിന് അനുമതി നല്കിയ നടപടിക്കെതിരെ വിമര്ശനമുന്നയിച്ച ശശി തരൂര് എംപിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. കോവിഡ് കാരണം ഉപജീവനം വഴിമുട്ടിയ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരുന്ന വാക്സിൻ ഉപയോഗ...
ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കും, അപവാദ പ്രചാരണങ്ങള് അവസാനിപ്പിക്കണം; ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്ന് മൽസരിക്കില്ലെന്ന വാര്ത്തകള് തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കുമെന്നും അപവാദ പ്രചാരണങ്ങള് അവസാനിപ്പിക്കണം എന്നും ചെന്നിത്തല പറഞ്ഞു.
"ഞാന് ചങ്ങനാശ്ശേരി, അരുവിക്കര,...
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പോലീസ് ജോലി; സുധീഷിനിത് ഇരട്ടിമധുരം
മലപ്പുറം: ചോലനായ്ക്കര് ഗോത്ര വിഭാഗത്തില് നിന്നുള്ള ആദ്യ ജനപ്രതിനിധിയായ നിലമ്പൂര് ബ്ളോക് പഞ്ചായത്ത് അംഗം സി സുധീഷിനിത് ഇരട്ടിമധുരം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളാ പോലീസില് ജോലിയും ലഭിച്ചിരിക്കുകയാണ്. വനത്തോട് ചേര്ന്ന് കഴിയുന്ന...
നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസ് 39 സീറ്റുകൾ ആവശ്യപ്പെടും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ 39 സീറ്റുകളിൽ അവകാശ വാദമുന്നയിച്ച് ബിഡിജെഎസ്. സീറ്റുകൾ വെച്ച് മാറുന്നതിൽ പ്രശ്നമില്ല, എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നാണ് ബിഡിജെഎസിന്റെ നിലപാട്. ബിജെപി സംഘടന സെക്രട്ടറി...
വെൽഫെയർ പാർട്ടി-യുഡിഎഫ് കൂട്ടുകെട്ടിന് എതിരെ സിപിഎം പ്രചാരണം ശക്തമാക്കുന്നു
തിരുവനന്തപുരം: വെല്ഫെയര് പാര്ട്ടി-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം ശക്തമാക്കാന് സിപിഎം. വെല്ഫെയര് പാര്ട്ടി-യുഡിഎഫ് കൂട്ടുകെട്ട് ചില മേഖലകളില് ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. ഇതിനെതിരെ മതേതര അടിത്തറ ശക്തിപ്പെടുത്തണം. മതേതര...
സ്വപ്ന സുരേഷിന് വ്യാജ സര്ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബില് നിന്ന്
കൊച്ചി: സ്വര്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന് വ്യജ ബിരുദ സര്ട്ടിഫിക്കറ്റ് നല്കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന് ട്രസ്റ്റ് എന്ന സ്ഥാപനമെന്ന് പൊലീസ്. വ്യാജ ബികോം സര്ട്ടിഫിക്കറ്റാണ് സ്വപ്നക്ക് നല്കിയത്. തിരുവനന്തപുരം തൈക്കാടുള്ള...








































