കവി നീലമ്പേരൂര് മധുസൂദനന് നായര് അന്തരിച്ചു
കോട്ടയം: കവി നീലമ്പേരൂര് മധുസൂദനന് നായര് വിടവാങ്ങി. 84 വയസായിരുന്നു. വാര്ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ചികില്സയിലായിരുന്നു അദ്ദേഹം. പുരോഗമന സാഹിത്യ സംഘത്തിന്റെ നേതാവായിരുന്ന അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി...
എല്ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്മാർക്കെതിരെ നടപടി
പത്തനംതിട്ട: റാന്നി പഞ്ചായത്തില് എല്ഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പര്മാര്ക്കെതിരെ നടപടിയുമായി നേതൃത്വം. മെമ്പര്മാരായ കെപി രവീന്ദ്രന്, വിനോദ് എഎസ് എന്നിവര്ക്കെതിരെ ആണ് നടപടി. ഇവരെ പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്തതായി ബിജെപി പത്തനംതിട്ട...
മകരവിളക്ക് തീര്ഥാടനം; എത്തുന്നവരില് ഭൂരിഭാഗവും അന്യസംസ്ഥാനക്കാര്
പത്തനംതിട്ട : മകരവിളക്ക് തീര്ഥാടനത്തിനായി നട തുറന്ന ശബരിമലയില് പ്രതിദിനം എത്തുന്നവരില് അധികവും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് അധികൃതര് വ്യക്തമാക്കി. ശബരിമലയില് ദര്ശനത്തിനായി എത്തുന്നവരില് 90 ശതമാനം ആളുകളും കര്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ...
പട്ടയം തരേണ്ടത് സര്ക്കാര്; വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് കുട്ടികള്
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂര് വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങള്ക്ക് വേണ്ടെന്ന് നെയ്യാറ്റിന്കരയില് മരിച്ച ദമ്പതികളുടെ മക്കള്. പട്ടയം തരേണ്ടത് സര്ക്കാര് ആണെന്നും വിലകൊടുത്തു വാങ്ങിയ ഭൂമി തങ്ങള്ക്ക് വേണ്ടെന്നും കുട്ടികള് പറഞ്ഞു.
കേസില് നിയമ...
ഐഎഫ്എഫ്കെ വിവാദം: വേദിമാറ്റം കോവിഡ് പശ്ചാത്തലത്തില് ഇത്തവണ മാത്രം; കടകംപള്ളി
തിരുവനന്തപുരം : കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്താന് തീരുമാനിച്ചതിനെ തുടര്ന്നുണ്ടായ വിവാദങ്ങളില് പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. നാല് മേഖലകളിലായി ചലച്ചിത്രമേള നടത്താന് തീരുമാനിച്ചത് ഇത്തവണത്തേക്ക് മാത്രമാണെന്നും, കോവിഡ്...
കോവിഡ് പോസിറ്റിവിറ്റി 9.85; രോഗബാധ 5328; രോഗമുക്തി 4985
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,790 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,098 പരിശോധന ആണ്. ഇതിൽ രോഗബാധ 5328 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4985 ഉമാണ്....
നെയ്യാറ്റിന്കര സംഭവം; തര്ക്കഭൂമി ഏറ്റെടുത്ത് ബോബി ചെമ്മണ്ണൂര്
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്ക്കഭൂമി വിലക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂര്. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകള് രാജന്റെയും അമ്പിളിയുടെയും കുട്ടികള്ക്ക് കൈമാറും. വാങ്ങിയ സ്ഥലത്ത് പുതിയ വീട് നിര്മ്മിച്ചു...
ഒന്നുകില് മേഖല തിരിച്ച് നടത്തുക അല്ലെങ്കില് വേണ്ടെന്ന് വെക്കുക; അടൂര്
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതില് പ്രതികരിച്ച് ചലച്ചിത്രകാരന് അടൂര് ഗോപാലകൃഷ്ണന്. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളില് കൂടി മേള സംഘടിപ്പിക്കാനുള്ള തീരുമാനത്തില് തെറ്റില്ലെന്ന നിലപാടാണ്...








































