ഐഎഫ്എഫ്കെ നാല് മേഖലകളില്: വിവാദം അനാവശ്യം, തീരുമാനം താല്ക്കാലികം; ആനാവൂര് നാഗപ്പന്
തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില് വിശദീകരണവുമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്. മേള നാല് മേഖലകളിലായി നടത്താന്...
ഓണ്ലൈന് റമ്മി കളിച്ച് ലക്ഷങ്ങളുടെ നഷ്ടം; യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഓണ്ലൈന് റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതില് മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല് സ്വദേശി വിനീതാ(28)ണ് മരിച്ചത്. 21 ലക്ഷത്തോളം രൂപയാണ് റമ്മി കളിച്ചത്തിലൂടെ വിനീതിന് നഷ്ടമായത്. ഐഎസ്ആര്ഒയിലെ...
വാക്സിന് വിതരണത്തിനായി 14 ലക്ഷം സിറിഞ്ചുകള് സംസ്ഥാനത്ത് എത്തിച്ചു
തിരുവനന്തപുരം : ഡ്രൈ റണ്ണിന് പിന്നാലെ വാക്സിന് വിതരണം ചെയ്യാനാവശ്യമായ സിറിഞ്ചുകള് കേരളത്തിലെത്തിച്ചു. ആദ്യഘട്ടത്തില് 14 ലക്ഷം സിറിഞ്ചുകളാണ് ചെന്നൈയിലെ സര്ക്കാര് സ്റ്റോറില് നിന്നും തിരുവനന്തപുരം റീജിയണല് സ്റ്റോറില് എത്തിച്ചത്. വാക്സിന് വിതരണം...
കെഎം ഷാജി എംഎല്എക്കെതിരെ വധഭീഷണി; അന്വേഷണ സംഘം മുംബൈയിലേക്ക്
കണ്ണൂര്: കെഎം ഷാജി എംഎല്എക്കെതിരായ വധഭീഷണി കേസില് കൂടുതല് തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ പിആര് മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലേക്ക് പോകുന്നത്. കേസില്...
‘തിരുവനന്തപുരം ബ്രാന്ഡിനെ തകര്ക്കും’; ഐഎഫ്എഫ്കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്
തിരുവനന്തപുരം: ഫെബ്രുവരി 10ന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്കെ) നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന് എംഎല്എ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്എയുടെ പ്രതികരണം. ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള സര്ക്കാര് തീരുമാനം...
നാവായിക്കുളത്ത് ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെയും പിതാവിനെയും മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പിതാവിന്റെ മൃതദേഹം കണ്ടെത്തിയ കുളത്തില് നിന്നാണ് ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്. പിതാവ് സഫീര് മക്കളെ...
ഭിന്നശേഷി കുട്ടികൾക്കായി ഗവേഷണ ലോകം തുറന്ന് ‘സയൻഷ്യ’
തിരുവനന്തപുരം: ശാസ്ത്ര ലോകത്തിന് പുതിയ വിസ്മയങ്ങൾ സമ്മാനിക്കാനൊരുങ്ങി 'സയൻഷ്യ'. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ആരംഭിച്ച പരീക്ഷണ-ഗവേഷണ കേന്ദ്രമായ സയൻഷ്യയുടെ ഉൽഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിർവഹിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ, മാജിക് അക്കാദമി...
എന്സിപി ഇടതുമുന്നണി വിടില്ല; മന്ത്രി എകെ ശശീന്ദ്രന്
കോഴിക്കോട്: ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്. എന്സിപി ഇടതുമുന്നണി വിടില്ലെന്നും ഇപ്പോള് നടക്കുന്നത് അടിസ്ഥാന രഹിതമായ ചര്ച്ചയാണെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണിയില് സീറ്റ് ചര്ച്ച നടന്നിട്ടില്ല,...








































