Fri, Nov 27, 2026
24 C
Dubai

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്ത് ഉള്ളത് നല്ലതാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചു വരവിൽ പ്രതികരണവുമായി‌ മുഖ്യമന്ത്രി പിണറായി വിജയൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാൾ ഉണ്ടാകുന്നത് നല്ലതല്ലേയെന്ന് മുഖ്യമന്ത്രി...

വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇതിന് ശേഷമാകും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക. അതേസമയം, ഓക്‌സ്‌ഫഡ് സര്‍വകലാശാലയും...

ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കും; തിയേറ്ററുകളും തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിയേറ്ററുകളും ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി...

വ്യാജവാര്‍ത്തകള്‍ തടയാന്‍ ‘സത്യമേവ ജയതേ’; സാക്ഷരതാ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനായി 'സത്യമേവ ജയതേ' എന്ന പേരില്‍ മാദ്ധ്യമ സാക്ഷരതാ പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവല്‍സര ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. വ്യാജവാര്‍ത്തകളെ തിരിച്ചറിയാനായി...

കേരള തീരങ്ങളില്‍ വീണ്ടും മത്തിയെത്തി; പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് മുന്നറിയിപ്പ്

കൊച്ചി: മല്‍സ്യപ്രിയരെ ഏറെക്കാലമായി വിഷമത്തിലാക്കിയ കേരള തീരങ്ങളിലെ മത്തി ക്ഷാമത്തിന് വിരാമമാകുന്നു. കാലാവസ്‌ഥ അനുകൂലമായതോടെ ചെറിയ തോതില്‍ മത്തി കേരള തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാല്‍, ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് കേന്ദ്ര...

രോഗബാധ 4991; കോവിഡ് സ്‌ഥിരീകരിച്ച മരണം 23, രോഗമുക്‌തി 5111

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,283 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,790 പരിശോധന ആണ്. ഇതിൽ രോഗബാധ 4991 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5111 ഉമാണ്....

സംസ്‌ഥാനത്തെ വാക്‌സിന്‍ ഡ്രൈ റണ്‍; സ്‌ഥലവും സമയവും വിശദീകരിച്ച് ആരോഗ്യമന്ത്രി

സംസ്‌ഥാനത്ത് നാളെ നടക്കുന്ന കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്ണിന്റെ സ്‌ഥലവും സമയവും അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. തിരുവനന്തപുരത്ത് പൂഴനാട്...

സ്‌പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി തെറ്റ്; ചെന്നിത്തലയെ തള്ളി പിജെ കുര്യൻ

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ...
- Advertisement -