Fri, Nov 27, 2026
29 C
Dubai

മകരവിളക്ക് ഉല്‍സവം; ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. വൈകുന്നേരം 5 മണിയോടെ തന്ത്രി കണ്‌ഠര് രാജീവരും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയും ചേര്‍ന്നാണ് നട തുറക്കുന്നത്. തുടര്‍ന്ന്...

കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന തിരഞ്ഞെടുപ്പ്; ഹിതപരിശോധന ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളെ തിരഞ്ഞെടുക്കുന്നതിനുള്ള ഹിതപരിശോധന ഇന്ന് നടക്കും. ഹിതപരിശോധനക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും, ഇന്ന് രാവിലെ 7.30ന് വോട്ടെടുപ്പ് ആരംഭിക്കുമെന്നും സ്‌റ്റേറ്റ് റിട്ടേണിംഗ് ഓഫീസറും റീജിയണല്‍ ജോയിന്റ്...

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; കളക്‌ടർ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വീട് ജപ്‌തി ചെയ്യുന്നതിനിടയില്‍ തീകൊളുത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കളക്‌ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ അടിയന്തിരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വ്യക്‌തമാക്കിക്കൊണ്ട് പ്രാഥമിക...

റേഷൻ കാർഡ്; ആധാർ പരിശോധനക്ക് ഇനി അനുമതി വേണം

തൃശൂർ: റേഷൻ കാർഡ് ഉടമയുടെയോ അംഗത്തിന്റെയോ അനുമതി ഇല്ലാതെ ഇ-പോസിൽ ഇനി ആധാർ വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ല. പൗരൻമാർക്ക് ആധാർ നൽകുന്ന കേന്ദ്ര സർക്കാർ സ്‌ഥാപനമായ യൂണീക് ഐഡന്റഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ...

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജിയിൽ ഇന്ന് കോടതി വിധി പറയും. ഇന്നലെയാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ...

നെയ്യാറ്റിൻകര സംഭവം; അരമണിക്കൂര്‍ ക്ഷമ കാണിച്ചിരുന്നെങ്കിൽ രണ്ട് ജീവൻ രക്ഷിക്കാമായിരുന്നു

തിരുവനന്തപുരം: വസ്‌തു ഒഴിപ്പിക്കാനാണ് അവർ വന്നത്. ഒഴിപ്പിക്കരുതെന്ന ഹരജി അപ്പോൾ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഒഴിപ്പിക്കാൻ വന്നവർ അരമണിക്കൂർ നേരത്തെ ക്ഷമ കാണിച്ചിരുന്നുവെങ്കിൽ രണ്ട് ജീവനുകൾ രക്ഷിക്കാമായിരുന്നു, രണ്ട് കുട്ടികൾ അനാഥരാകില്ലായിരുന്നു. ഡിസംബർ 22ന്...

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസാന തീയതി നാളെ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി നാളെ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ട ആളുകള്‍ക്ക് www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പേര് ചേര്‍ക്കാവുന്നതാണ്. ശേഷം...

ദമ്പതികളുടെ മരണം; പോലീസുകാർക്ക് എതിരെ നടപടിയെടുക്കുമെന്ന് കളക്‌ടർ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കുമെന്ന് കളക്‌ടർ നവ്‌ജ്യോത് സിംഗ് ഖോസ. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്‌ടർ പറഞ്ഞു. കളക്‌ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി...
- Advertisement -