Fri, Nov 27, 2026
29 C
Dubai

വസ്‌തു എന്റേതെന്ന് തെളിയിക്കും, വിട്ടുകൊടുക്കില്ല; രാജനെതിരെ പരാതി നൽകിയ വസന്ത

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത രാജനും കുടുംബത്തിനും എതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അയൽവാസി വസന്ത. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. ഭൂമി തന്റേതെന്ന് തെളിയിക്കും....

സഭാ തർക്കത്തിലെ മോദിയുടെ ഇടപെടൽ സ്വാ​ഗതാർഹം, ജമാഅത്തെ ഇസ്‌ലാമി ചർച്ചക്കു പറ്റിയവരല്ല; മുഖ്യമന്ത്രി

തൃശൂർ: സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്‌ച സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപടുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ ക്രമസമാധാന...

ദമ്പതികളുടെ മരണം; അന്വേഷണ ചുമതല തിരുവനന്തപുരം റൂറൽ എസ്‌പിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം തിരുവനന്തപുരം റൂറൽ എസ്‌പി ബി അശോകന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. അതേസമയം, മരിച്ച രാജന്റെയും അമ്പിളിയുടെയും...

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും, കേസില്‍ തനിക്കെതിരെ ഇതുവരെ...

നെടുമ്പാശേരിയില്‍ സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരിയില്‍ നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയില്‍. കസ്‌റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. 4.269 കിലോ വരുന്ന സ്വര്‍ണ...

അഭയ കേസ്; മുതിർന്ന ജഡ്‌ജിയുടെ ഇടപെടൽ ഉണ്ടായെന്ന് മുൻ സിബിഐ ഡയറക്‌ടർ

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലകേസ് വൈകിപ്പിക്കാൻ മുതിർന്ന ജഡ്‌ജി ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി മുൻ സിബിഐ ഡയറക്‌ടർ എം നാഗേശ്വര റാവു. സിബിഐയിലെ ഉദ്യോഗസ്‌ഥരിൽ നിന്നാണ് മുൻ ജഡ്‌ജിയുടെ ഇടപെടലുകളെക്കുറിച്ച് അറിഞ്ഞത്. 2016-18 കാലഘട്ടത്തിൽ...

ഭരണത്തിൽ പൂർണ സംതൃപ്‌തി; പ്രകടന പത്രിക തയാറാക്കാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി

തൃശൂർ: സംസ്‌ഥാന സർക്കാരിന്റെ കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവർത്തനത്തിൽ എൽഡിഎഫിന് പൂർണ സംതൃപ്‌തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നോട്ട് പോകാനുള്ള ആത്‌മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിൽ സർക്കാർ പ്രകടന...

നെയ്യാറ്റിന്‍കരയിലെ ഭൂമിയില്‍ തന്നെ വീട് വേണം, വാഗ്‌ദാനം സ്വീകരിക്കും; മരിച്ച ദമ്പതിമാരുടെ മക്കള്‍

തിരുവനന്തപുരം : വീടും സ്‌ഥലവും അനുവദിക്കുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനം സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി നെയ്യാറ്റിൻകരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍. രണ്ട് കുട്ടികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, അവര്‍ക്ക് വീട് അനുവദിക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് ഇരുവരും...
- Advertisement -