നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ ഉടന് നിയമിക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില് പുതിയ പ്രോസിക്യൂട്ടറെ ഉടന് തന്നെ നിയമിക്കുമെന്ന് സര്ക്കാര് വ്യക്തമാക്കി. വിചാരണ കോടതിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്ന്ന് കേസിന്റെ സ്പെഷ്യല് പ്രോസിക്യൂട്ടറായിരുന്ന എ സുരേശന് രാജി വച്ചിരുന്നു....
ദമ്പതിമാരുടെ മരണം; പോലീസിന്റെ വീഴ്ച അന്വേഷിക്കാന് ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം: നെയ്യാറ്റിന്കരയിലെ രാജന്- അമ്പിളി ദമ്പതിമാരുടെ മരണ കാരണം പൊലീസിന്റെ അനാസ്ഥയെന്ന പരാതി ഉയര്ന്ന സാഹചര്യത്തില് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്റ. തിരുവനന്തപുരം റൂറല് എസ്പിക്കാണ് അന്വേഷണ ചുമതല.
ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും...
കസ്റ്റംസ് കേസില് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സ്വര്ണക്കത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര് ചെയ്ത കേസില് ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശിവശങ്കറിനെതിരെ സ്വര്ണക്കടത്തില് ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് എതിര്...
നെയ്യാറ്റിന്കരയിലെ ദമ്പതികളുടെ മരണം: അനാഥരായ കുട്ടികള്ക്ക് സര്ക്കാര് സംരക്ഷണം നല്കണം; ചെന്നിത്തല
തിരുവനന്തപുരം : നെയ്യാറ്റിന്കരയില് കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്ക് ശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്ക്കാര് ഏറ്റെടുക്കണമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറച്ചു കരുതലോടെ കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നെങ്കില് ഈ...
ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് കെഎസ്ആർടിസി; സ്വകാര്യ ബസുടമകൾക്ക് എതിർപ്പ്
തിരുവനന്തപുരം: ബസ് സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ പഴയപടിയാക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്ത്. നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസിയുടെ ആവശ്യം. എന്നാൽ, ടിക്കറ്റ് നിരക്കിലെ മാറ്റം...
രാജുവിന് നാട്ടുകാരുടെ സ്നേഹ സമ്മാനം; ലഭിച്ചത് 15 ലക്ഷം രൂപ
കോട്ടയം: സിസ്റ്റര് അഭയ കൊലക്കേസില് നിര്ണായക സാക്ഷി മൊഴി പറഞ്ഞ അടക്കാ രാജുവിന് നാട്ടുകാരുടെ സമ്മാനമായി അക്കൗണ്ടില് എത്തിയത് 15 ലക്ഷം രൂപ. അക്കൗണ്ടില് 15ലക്ഷത്തോളം രൂപ എത്തിയതായി മകളും സ്ഥിരീകരിച്ചു. ക്രിസ്തുമസ്...
തീവണ്ടികളുടെ പിടിച്ചിടൽ സമയം കുറച്ചു; കേരളത്തിന് ഗുണകരം
തൃശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന തീവണ്ടി പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടികക്ക് അനുകൂല പ്രതികരണം. ഔദ്യോഗികമായി സമയവിവര പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിൽ പറയുന്ന...
തര്ക്കഭൂമിയില് ജപ്തി; മാതാപിതാക്കളുടെ മരണത്തിന് കാരണം പോലീസെന്ന് മക്കള്
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്ക്ക് വിട്ട് നല്കും. തിരുവനന്തപുരം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തില് ചികില്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് അമ്പിളി മരിച്ചത്....








































