Fri, Nov 27, 2026
29 C
Dubai

ആര്യാടന്‍ ഷൗക്കത്തിന്റെ ‘വര്‍ത്തമാനം’; ബിജെപിയുടെ സെൻസർ അംഗം അഡ്വ.സന്ദീപ് കുമാർ ‘വർഗീയ കലിപ്പിൽ’

തിരുവനന്തപുരം: ജെഎന്‍യു സമരത്തിലെ മുസ്‌ലിം-ദളിത് പീഡനം പ്രമേയമായ 'വര്‍ത്തമാനം' സിനിമക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി നേതാവായ സെൻസർബോർഡ്‌ അംഗം. തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് 'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമയാകുന്നു എന്നതാണ് 'വർഗീയയ...

ഓപ്പറേഷൻ പി ഹണ്ട്; 6 പേർ അറസ്‌റ്റിൽ

ആലുവ: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ എറണാകുളത്ത് നിന്നും ആറുപേരെ അറസ്‌റ്റ് ചെയ്‌തു. ചെങ്ങമനാട് സ്വദേശി സുഹൈൽ ബാവ (20), ആലുവ ആസാദ് റോഡിൽ ഹരികൃഷ്‌ണൻ (23), നേര്യമംഗലം സ്വദേശി...

ദുരഭിമാനക്കൊല; തെളിവെടുപ്പ് പൂർത്തിയായി, ആയുധങ്ങളും വസ്‌ത്രങ്ങളും കണ്ടെടുത്തു

പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. തേങ്കുറിശ്ശി ഇലമന്ദം കൊല്ലത്തറയിൽ അറുമുഖന്റെ മകൻ അനീഷ്( 27) കൊല്ലപ്പെട്ട കേസിൽ അറസ്‌റ്റിലായ രണ്ട് പ്രതികളുമായാണ് പോലീസ്...

അരുവാപ്പുലം നയിക്കാൻ 21കാരി; രേഷ്‌മ മറിയം റോയ് ഇനി പഞ്ചായത്ത് പ്രസിഡണ്ട്

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായിരുന്ന രേഷ്‌മ മറിയം റോയ് ഇനി പഞ്ചായത്ത് പ്രസിഡണ്ട്. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്താണ് രേഷ്‌മ നയിക്കുക. ഇതോടെ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്...

കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കോവിഡ് രോഗിയെ സ്വകാര്യ ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര സ്വദേശി ലൂയിസ് തോമസ് (61) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ മുറിയിൽ എത്തിയ ആശുപത്രി ജീവനക്കാരാണ് ഫാനിൽ തൂങ്ങി മരിച്ച...

കോവിഡ് രോഗമുക്‌തി 3463; രോഗബാധ 4905, പോസിറ്റിവിറ്റി 10.64 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,586 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 46,116 പരിശോധന ആണ്. ഇതിൽ രോഗബാധ 4905 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3463...

പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി; ശാഖയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. ശാഖായുടെ പോസ്‌റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസം മുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലെ...

കെപിസിസിയിൽ അഴിച്ചുപണി ആവശ്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി

പത്തനംതിട്ട: കെപിസിസിയിൽ നേതൃമാറ്റം നടത്തേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 14 ജില്ലകളിലെയും പാർട്ടി നേതാക്കളുമായും ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. സംസ്‌ഥാനത്തെ കോൺഗ്രസിൽ...
- Advertisement -