Fri, Nov 27, 2026
29 C
Dubai

വീട്ടമ്മയുടെ മരണം; ശാഖയെ ഭർത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്

തിരുവനന്തപുരം: കാരക്കോണത്തെ 51കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭർത്താവ് അരുൺ (26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇയാൾ നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്. ശനിയാഴ്‌ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ...

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറാവാന്‍ ആന്‍സിയ

എറണാകുളം: കൊച്ചി കോര്‍പറേഷനില്‍ സിപിഐയിലെ ആന്‍സിയ ഡെപ്യൂട്ടി മേയറാകും. സിപിഎം-സിപിഐ ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഡെപ്യൂട്ടി മേയര്‍ പദവി സിപിഐക്ക് നല്‍കാന്‍ തീരുമാനിച്ചത്. 75 അംഗ കൗണ്‍സിലില്‍ രണ്ട് വിമതരുടെ പിന്തുണയിലാണ് ഇടതു...

തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം; ചര്‍ച്ചകള്‍ സജീവം, നിലപാട് വ്യക്‌തമാക്കാതെ വിമതന്‍

തൃശൂര്‍ : ഏത് മുന്നണി കോര്‍പ്പറേഷൻ ഭരണം നേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്‌തത വരാതെ തൃശൂര്‍. ഭരണം നേടാന്‍ വിമതന്റെ പിന്തുണ കൂടി വേണമെന്ന സാഹചര്യത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ഒരുപോലെ വിമത കൗണ്‍സിലര്‍ എംകെ...

തലസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്ത ഡിജെ പാർട്ടി

തിരുവനന്തപുരം: വിഴിഞ്ഞം പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരത്തോളം പേർ പങ്കെടുത്ത ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. ക്രിസ്‌തുമസിനോട് അനുബന്ധിച്ച് 'ഫ്രീക്‌സ്' എന്ന യുവജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആയിരുന്നു പാർട്ടി നടത്തിയത്. പൊഴിയൂര്‍ ബീച്ചിലാണ്...

തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് അറസ്‌റ്റിൽ

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് 51കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇതേതുടർന്ന് ഭർത്താവ് അരുണിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് രാവിലെ ആറു മണിയോടെയാണ് ശാഖ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്....

സ്വർണക്കടത്ത് കേസ്; കുറ്റപത്രം ജനുവരിയിൽ സമർപ്പിക്കുമെന്ന് എൻഐഎ

തിരുവനന്തപുരം: പ്രമാദമായ സ്വർണക്കടത്ത് കേസിൽ കുറ്റപത്രം ജനുവരി ആദ്യവാരം സമർപ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. നടപടികൾ അന്തിമഘട്ടത്തിലാണ്. തീവ്രവാദത്തിന് ഇതുവരെ തെളിവില്ല. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തുവെന്ന കുറ്റം...

അനീഷിന്റെ കൊലപാതകം; പോലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ഡിവൈഎസ്‌പി

പാലക്കാട്: കുഴല്‍മന്ദത്ത് നടന്ന ദുരഭിമാനക്കൊലയിൽ പോലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്‌പി സികെ ദേവസ്യ. പെണ്‍കുട്ടിയുടെ അമ്മാവന്‍ കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ അപഹരിച്ചതായാണ് പരാതി കിട്ടിയതെന്നും ഡിവൈഎസ്‌പി...

നിയമസഭ പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ മാറി; എംഎ ബേബി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നിയമസഭാ സമ്മേളനം പോലും തടസപ്പെടുത്തുന്ന കേന്ദ്ര ഏജന്റായി ഗവർണർ പദവി മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
- Advertisement -