Fri, Nov 27, 2026
29 C
Dubai

‘മലയാള സിനിമക്ക് നഷ്‌ടമായത് കഴിവുറ്റ നടനെ’; അനിലിന്റെ വിയോഗത്തില്‍ ജോയ് മാത്യു

തിരുവനന്തപുരം : മലയാള സിനിമക്ക് നഷ്‌ടമായത് കഴിവുറ്റ ഒരു നടനെയാണെന്ന് വ്യക്‌തമാക്കി ജോയ് മാത്യു. അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. മലയാളത്തില്‍ ഏറെ തിരക്ക് പിടിച്ച...

അധിക ചോദ്യങ്ങൾ; കൂടുതൽ സമയം; എസ്എസ്എൽസി, പ്‌ളസ് ടു പരീക്ഷകളിലെ മാറ്റങ്ങൾ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. തുടർന്ന് കൂൾ ഓഫ് ടൈം (സമാശ്വാസ സമയം) അര മണിക്കൂറാക്കാനും ധാരണ ആയി. കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ അവ...

സച്ചിയെ കുറിച്ച് അനിലിന്റെ ഓർമ്മകൾ; നൊമ്പരമായി ഫേസ്ബുക്ക് പോസ്‌റ്റ്

കോഴിക്കോട്: മലയാള സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണ വാര്‍ത്ത പുറത്തു വന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ച അനില്‍ അവസാനം പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റും മരണ വാര്‍ത്തയെ പോലെത്തന്നെ...

ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു

തിരുവനന്തപുരം : മലയാള ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട്(48) അന്തരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഡാമിൽ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. നെടുമങ്ങാട് സ്വദേശിയായ...

ബിജെപിയിലെ പ്രശ്‌ന പരിഹാരത്തിന് ആർഎസ്എസ്; ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്തും

തിരുവനന്തപുരം: ബിജെപിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാൻ ആർഎസ്എസിന്റെ ഇടപെടൽ. ശോഭാ സുരേന്ദ്രൻ അടക്കം പാർട്ടിയിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ ആർഎസ്എസ് തീരുമാനിച്ചു. ഇതിനായി എഎൻ രാധാകൃഷ്‌ണനെയാണ് ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം...

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കും; ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യാ രാജേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയറായി  സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു ആര്യ. വിദ്യാര്‍ഥികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ തീരുമാനമാണെന്നും ...

ഔഫ് വധക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്,...

ജനുവരി 8 മുതൽ സംസ്‌ഥാനത്ത് 2 പോക്‌സോ കോടതികൾക്ക് കൂടി അനുമതി 

തിരുവനന്തപുരം : സംസ്‌ഥാനത്ത് രണ്ട് പുതിയ പോക്‌സോ കോടതികൾ കൂടി തുടങ്ങാനുള്ള അനുമതി നൽകി ഹൈക്കോടതി. തിരുവനന്തപുരത്തും, നെടുമങ്ങാട്ടുമാണ് പുതുതായി പോക്‌സോ കോടതികൾ തുടങ്ങുന്നത്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം പുറപ്പെടുവിക്കാൻ ഹൈക്കോടതി...
- Advertisement -