ജനുവരി 8 മുതൽ സംസ്‌ഥാനത്ത് 2 പോക്‌സോ കോടതികൾക്ക് കൂടി അനുമതി 

By Team Member, Malabar News
Malabarnews_pocso
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് രണ്ട് പുതിയ പോക്‌സോ കോടതികൾ കൂടി തുടങ്ങാനുള്ള അനുമതി നൽകി ഹൈക്കോടതി. തിരുവനന്തപുരത്തും, നെടുമങ്ങാട്ടുമാണ് പുതുതായി പോക്‌സോ കോടതികൾ തുടങ്ങുന്നത്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം പുറപ്പെടുവിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശവും നൽകിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ജനുവരി 8ആം തീയതി മുതലാണ് സംസ്‌ഥാനത്ത് പുതിയ പോക്‌സോ കോടതികൾ പ്രവർത്തിച്ചു തുടങ്ങുന്നത്. സംസ്‌ഥാനത്ത് നിലവിൽ 23 കോടതികളാണ് സ്‌ത്രീകൾക്കും, കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ വിധി നടപ്പാക്കാനായി പ്രവർത്തിച്ചു വരുന്നത്.

Read also : പോലീസ് ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റി കർഷകർ; സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE