Fri, Nov 27, 2026
29 C
Dubai

ഔഫ് അബ്‌ദുൾ റഹ്‌മാന്റെ കൊലപാതകം; ഒരാൾ പിടിയിലെന്ന് വിവരം

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലെന്ന് വിവരം. കൊലയാളി സംഘത്തിലെ അംഗമായ മുണ്ടത്തോട് സ്വദേശി ഇസഹാഖ് ആണ് പോലീസ് കസ്‌റ്റഡിയിൽ എന്നാണ്...

ചര്‍ച്ച നടക്കേണ്ടത് സഭയില്‍, ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; സ്‌പീക്കര്‍

തിരുവന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമത്തിന് എതിരെ ചേരാനിരുന്ന  നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേര്‍ന്നതല്ലെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. ഓരോ വിഷയത്തെക്കുറിച്ചും...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഡിസംബര്‍ 29ആം തീയതി ആകുമ്പോള്‍ ശിവശങ്കര്‍ അറസ്‌റ്റിലായി 60...

സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി ഫിലിം ചേംബര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചു. സംസ്‌ഥാനത്തെ ബാറുകള്‍ ഉള്‍പ്പടെ തുറന്ന...

ശോഭക്കെതിരെ കടുത്ത നിലപാടുമായി മുരളീധര വിഭാഗം; മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാർട്ടിയിലുള്ള തർക്കങ്ങൾ പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്...

യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴക്ക് വിട; മൃതദേഹം ഖബറടക്കി

മലപ്പുറം : സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ മൃതദേഹം ഖബറടക്കി. മലപ്പുറം ജില്ലയിലെ നരണിപ്പുഴ മസ്‌ജിദുല്‍ റഹ്‌മാനിയ്യ ഖബര്‍സ്‌ഥാനിലാണ് ഷാനവാസിന്റെ മൃതദേഹം ഖബറടക്കിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിൽസയിലായിരുന്ന ഷാനവാസ് ഇന്നലെ രാത്രി 10.20ഓടെയാണ് മരിച്ചത്. അട്ടപ്പാടിയില്‍...

ക്രിസ്‌തുമസ്‌, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്‌തുമസ്‌, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ ജനങ്ങൾക്കും അദ്ദേഹം ക്രിസ്‌തുമസ്‌ ആശംസകൾ...

നൂറുദിന കർമ പരിപാടി; രണ്ടാം ഘട്ടത്തിൽ 50,000 തൊഴിൽ അവസരങ്ങൾ; ക്ഷേമ പെൻഷൻ ഉയർത്തും

തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് അദ്ദേഹം അറിയിച്ചു. പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കിയെന്നാണ്...
- Advertisement -