Fri, Nov 27, 2026
29 C
Dubai

ഷിഗല്ല; കോഴിക്കോട് ഏഴ് പേര്‍ക്ക് രോഗം, 60 പേര്‍ക്ക് രോഗലക്ഷണം

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല സ്‌ഥിരീകരിച്ചത് 7 പേര്‍ക്കാണെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ. ഒപ്പം തന്നെ ഏകദേശം 60 പേരില്‍ രോഗലക്ഷണം ഉണ്ടെന്നും ഡിഎംഒ വ്യക്‌തമാക്കി. ജില്ലയില്‍ രോഗവ്യാപനം...

കാഞ്ഞങ്ങാട്ടെ കൊലപാതകം പാര്‍ട്ടിയെ തകര്‍ക്കാനുള്ള എതിരാളികളുടെ ഗൂഢാലോചന; എ വിജയരാഘവന്‍

തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ അപലപിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ഗൂഢാലോചന ആണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ...

കാർഷിക നിയമം; സംസ്‌ഥാന സർക്കാർ നിയമസഭാ സമ്മേളനം ഡിസംബർ 31ന്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തിന് എതിരെ ഡിസംബർ 31ന് സംസ്‌ഥാന സർക്കാർ വീണ്ടും നിയമസഭാ സമ്മേളനം ചേരും. കർഷകരുടെ പ്രശ്‌നങ്ങൾ ഒരുമണിക്കൂർ സഭയിൽ ചർച്ച ചെയ്യും. പിന്നീട്...

ശബരിമലയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ശബരിമലയിലെ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം. ചീഫ് സെക്രട്ടറി, സംസ്‌ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം...

കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ നിരക്കില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. പവന് 80 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,670 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന്...

വിഴിഞ്ഞം തുറമുഖം ഇനി അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബ്; ഔദ്യോഗിക പ്രഖ്യാപനമായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു. നൂറാമത് ക്രൂചെയ്ഞ്ച് പൂര്‍ത്തിയാക്കിയതോടെ ആണ് തുറമുഖത്തെ അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. വിഴിഞ്ഞത്ത് നൂറാമനായി സിംഗപ്പൂരില്‍...

കനകമല ഐഎസ് കേസ്; രഹസ്യമൊഴി രേഖപ്പെടുത്താൻ നീക്കം

കൊച്ചി: കനകമല ഐഎസ് കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എൻഐഎ തീരുമാനം. 2016 ഒക്‌ടോബറിൽ കണ്ണൂർ കനകമലയിൽ രഹസ്യയോഗം നടത്തിയെന്ന കേസിലാണ് കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. അടുത്തിടെ ജോർജിയയിൽ നിന്നും സൗദി...

സംസ്‌ഥാന മന്ത്രിസഭായോഗം ഇന്ന്; നൂറു ദിന കര്‍മ്മ പരിപാടികള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. ജനുവരി 8 മുതല്‍ നിയമസഭ ബജറ്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. സര്‍ക്കാരിന്റെ അടുത്ത നൂറു ദിന കര്‍മ്മ പരിപാടികളും...
- Advertisement -