Fri, Sep 25, 2026
32 C
Dubai

‘വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി’; കുറ്റം സമ്മതിച്ച് അക്ഷയ സെന്റർ ജീവനക്കാരി

പത്തനംതിട്ട: നീറ്റ് പരീക്ഷയ്‌ക്ക് വ്യാജ സർട്ടിഫിക്കറ്റുമായി വിദ്യാർഥിയെത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി കസ്‌റ്റഡിയിൽ. നെയ്യാറ്റിൻകര സ്വദേശിയായ ഗ്രീഷ്‌മ കുറ്റം സമ്മതിച്ചതായാണ് വിവരം. പത്തനംതിട്ട പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. വിദ്യാർഥിയുടെ അമ്മ നീറ്റിന്...

ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹിക പ്രവർത്തകൻ ഡോ....

കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പേവിഷബാധ സ്‌ഥിരീകരിച്ച ഏഴുവയസുകാരി ചികിൽസയിലിരിക്കെ മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്‌മിൻ മൻസിലിൽ നിയ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു. തെരുവുനായ കടിച്ചതിന് ആദ്യ...

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം? പത്തനംതിട്ടയിൽ വിദ്യാർഥിയെ ചോദ്യം ചെയ്യുന്നു

പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടന്നതായി സംശയം. വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയെന്നാണ് സംശയം. പത്തനംതിട്ട തൈക്കാട് സ്‌കൂളിലെ പരീക്ഷാ ഹാളിലാണ് സംഭവം. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥിയെ പോലീസ്...

രാഷ്‌ട്രപതി 18ന് കേരളത്തിൽ; ശബരിമല ദർശനം നടത്തും

തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുർമു ഈ മാസം 18ന് കേരളത്തിലെത്തും. ശബരിമല ദർശനത്തിനായാണ് എത്തുന്നത്. 18,19 തീയതികളിൽ രാഷ്‌ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്‌ട്രപതി താമസിക്കുകയെന്നാണ് റിപ്പോർട്. രാഷ്‌ട്രപതിയുടെ സന്ദർശനത്തിന് വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്‌ഥാന...

തിരുവാവൂരിൽ വാനും ബസും കൂട്ടിയിടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു

ചെന്നൈ: തിരുവാവൂരിൽ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലുപേർ മരിച്ചു. വാനിൽ യാത്ര ചെയ്‌തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്‌, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്‌, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ...

പട്ടത്ത് കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; ഓട്ടോ കത്തി ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പട്ടത്ത് കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചതിന് പിന്നാലെ ഓട്ടോയ്‌ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന സുനി (40) എന്നയാളാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നരയോടെ സെന്റ്...

കെ സുധാകരൻ മാറും, പുതിയ കെപിസിസി പ്രസിഡണ്ട് ആര്? പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് കെ സുധാകരനെ മാറ്റും. പുതിയ പ്രസിഡണ്ടിനെ കോൺഗ്രസ് ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം കോൺഗ്രസ് നേതൃത്വം സുധാകരനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയിൽ...
- Advertisement -