Tue, Jun 30, 2026
33.3 C
Dubai

എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ; സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ. സ്‌പീക്കർ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് എംഎൽഎ സ്‌ഥാനം രാജിവെച്ചത്. തൃണമൂൽ...

മകരവിളക്ക് നാളെ; ശബരിമലയിൽ കർശന നിയന്ത്രണം

പത്തനംതിട്ട: മകരവിളക്ക് മഹോൽസവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്ക് ദിവസമായ നാളെ തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ പത്തിന് ശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. ഉച്ചപൂജ കഴിഞ്ഞു...

ഇന്ന് ഉച്ചവരെ സംസ്‌ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും

കോഴിക്കോട്: ഇന്ന് ഉച്ചയ്‌ക്ക് 12 വരെ സംസ്‌ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്‌സ് യൂണിയനിലെ ചിലർ കഴിഞ്ഞ ദിവസം മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ്...

പത്തനംതിട്ട കൂട്ടബലാൽസംഗം; ഇതുവരെ 27 പേർ അറസ്‌റ്റിൽ- അന്വേഷണത്തിന് പ്രത്യേക സംഘം

പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്‌പി എസ്...

പിവി അൻവർ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന് സൂചന; പ്രഖ്യാപനം നാളെ?

മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പിവി അൻവർ നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന് സൂചന. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഇക്കാര്യമുൾപ്പടെ പറയാനായി...

ഹണി റോസിന്റെ പരാതി, അറസ്‌റ്റ് സാധ്യത മുന്നിൽക്കണ്ട് രാഹുൽ ഈശ്വർ; മുൻ‌കൂർ ജാമ്യം തേടി

കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ. ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് രാഹുൽ ഈശ്വറിന്റെ നീക്കം. ഹണി റോസിന്റെ...

തമ്പാനൂരിലെ ലോഡ്‌ജിൽ രണ്ടുപേർ മരിച്ചനിലയിൽ; യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയെന്ന് സംശയം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്‌ജിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് സംശയം. ആശയെ കഴുത്തുമുറിഞ്ഞ നിലയിലും കുമാറിനെ ഞരമ്പ്...

സ്വകാര്യ ബസിനുള്ളിൽ വെച്ചും പീഡനം; നഗ്‌നദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി

പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനങ്ങൾ നടന്നത്. പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും ഫോൺ നമ്പറും പ്രതികൾ പ്രചരിപ്പിച്ചു. ഈ...
- Advertisement -