വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ജയിലിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്‌റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്‌താലേ...
എൻസിപി സംസ്‌ഥാന അധ്യക്ഷനാകാൻ തോമസ് കെ തോമസ്; പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് തോമസ് കെ തോമസിനെ പിന്തുണച്ചു 14 ജില്ലാ പ്രസിഡണ്ടുമാർ. ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡണ്ടുമാർ പിന്തുണക്കത്ത് നൽകി. രണ്ടു ദിവസത്തിനുള്ളിൽ പാർട്ടി...
വെഞ്ഞാറമൂട് കൂട്ടക്കൊല; ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി
തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട്...
വിയർത്ത് കുളിച്ച് കേരളം; കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ...
തദ്ദേശ വാർഡ് തിരഞ്ഞെടുപ്പ്; 15 സീറ്റുകളിൽ എൽഡിഎഫിന് വിജയം, 12 ഇടത്ത് യുഡിഎഫ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്‌ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. 15 സീറ്റുകളിൽ എൽഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ...
നേരിയ ആശ്വാസം; വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജിൽ ഇളവ്
തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് കുറഞ്ഞു. മാർച്ചിലെ വൈദ്യുതി ബില്ലിൽ ആണ് കുറവ് ബാധമാവുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപയോക്‌താക്കൾക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവർക്ക് യൂണിറ്റിന്...
കേരളത്തെ ഞെട്ടിച്ച അരുംകൊല; പിന്നിൽ പണമോ പ്രണയമോ? ചുരുളഴിക്കാൻ പോലീസ്
തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച അരുംകൊലകൾ നടത്താൻ യുവാവിനെ പ്രേരിപ്പിച്ച കാരണങ്ങൾ തേടുകയാണ് പോലീസും നാട്ടുകാരും. സാമ്പത്തിക പ്രതിസന്ധിയെ തുർന്നുള്ള അനിശ്‌ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിന് നൽകിയ ആദ്യ...
‘2 മണിക്കൂറിനിടെ 6 പേരെ വെട്ടി, 5 പേർ മരിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്
തിരുവനന്തപുരം: അഞ്ചുപേരെ വെട്ടി കൊലപ്പെടുത്തിയതായി യുവാവിന്റെ മൊഴി. തിരുവനന്തപുരം പെരുമല സ്വദേശി അഫാൻ (23) ആണ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി ഞെട്ടിക്കുന്ന മൊഴി നൽകിയത്. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലായി ആറുപേരെ വെട്ടിയെന്നാണ്...








































