Mon, Jul 13, 2026
33.9 C
Dubai

ബീച്ച് ആശുപത്രി പീഡനം; ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു

കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണ വിധേയമായി ഫിസിയോ തെറാപ്പിസ്‌റ്റ് ബി...

പനി ബാധിച്ച് ചികിൽസയിലിരിക്കെ നാലുവയസുകാരൻ മരിച്ചു

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന നാലുവയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ആണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെയാണ് കുട്ടിയെ എറണാകുളത്തെ...

ബീച്ച് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലാണ് സംഭവം. ഒരുമാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറാപ്പിക്ക് എത്തുന്നുണ്ട്. ബുധനാഴ്‌ച തെറാപ്പിക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ചികിൽസയ്‌ക്കിടെ പീഡിപ്പിച്ചതായാണ്...

വടക്കൻ കേരളത്തിൽ മഴ ശക്‌തം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്- സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ തീവ്രമഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ...

തീവ്രമഴ; നാല് ജില്ലകളിൽ നാളെ അവധി- കോഴിക്കോട് പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ തീവ്രമഴ തുടരുന്നു. കനത്ത മഴക്കൊപ്പം ശക്‌തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ കോളേജുകൾ...

കനത്ത മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്- കണ്ണൂരിൽ വിമാനം വഴിതിരിച്ചു വിട്ടു

കണ്ണൂർ: കണ്ണൂർ വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത്-കണ്ണൂർ വിമാനം കൊച്ചിയിലെക്ക് വഴിതിരിച്ചു വിട്ടു. കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം...

പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: ലോകപ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലിൽ വെച്ചാണ് മരണം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്‌ടർ ആയിരുന്നു....

ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്; കോട്ടയത്തും പുതുപ്പള്ളിയിലും അനുസ്‌മരണം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. പ്രിയ നേതാവിന്റെ സ്‌മരണയിൽ ഇന്ന് സംസ്‌ഥാനമൊട്ടാകെ വിവിധ പരിപാടികൾ നടക്കും. ഒപ്പം ജീവകാര്യണ്യ പദ്ധതികളും ആരംഭിക്കും. ഒന്നാംചരമ വാർഷികത്തോട് അനുബന്ധിച്ചു ഓഗസ്‌റ്റ്...
- Advertisement -