ജെഎസ് സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്‌ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല....
വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ സ്‌ത്രീ കൊല്ലപ്പെട്ടു- ഭർത്താവിനും പരിക്ക്
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വയനാട് ജില്ലയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കാട്ടുനായ്‌ക്ക കോളനിയിലെ താമസിക്കാരിയായ മിനിയാണ് മരിച്ചത്. വയനാട്-മലപ്പുറം അതിർത്തിയായ പരപ്പൻപാറയിലാണ് ഇന്ന് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ...
കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ
തിരുവനന്തപുരം: കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ സമർപ്പിച്ച് തുടങ്ങാം. ഏപ്രിൽ നാലാം തീയതി വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ബന്ധപ്പെട്ട റിട്ടേണിങ്...
നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു....
ഹരിത വിവാദം; അച്ചടക്ക നടപടി പിൻവലിച്ചു- നേതാക്കളെ തിരിച്ചെടുത്തു
മലപ്പുറം: ഹരിത വിവാദം അവസാനിക്കുന്നു. ഹരിത നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയും നേതാക്കൾ നൽകിയ പരാതിയും പിൻവലിക്കാൻ ധാരണയായെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. ഹരിത നേതാക്കൾ പികെ നവാസിന് എതിരെ നൽകിയ പരാതിയിൽ പോലീസ്...
മാസപ്പടി വിവാദം; കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കും- അന്വേഷണം ആരംഭിച്ച് ഇഡി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇഡി കൊച്ചി...
സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം; സംസ്‌ഥാനം രേഖകൾ കൈമാറി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്‌ഥാനം കൈമാറി. സ്‌പെഷ്യൽ സെൽ ഡിവൈഎസ്‌പി ശ്രീകാന്ത് ഡെൽഹിയിൽ നേരിട്ടെത്തിയാണ് പഴ്‌സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്....
നർത്തകി സത്യഭാമക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്‌ണൻ
തിരുവനന്തപുരം: വ്യക്‌തിപരമായി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നർത്തകി സത്യഭാമക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്‌ണൻ. ചാലക്കുടി ഡിവൈഎസ്‌പിക്കാണ് പരാതി നൽകിയത്. എന്നാൽ, അഭിമുഖം നടന്നത് വഞ്ചിയൂരായതിനാൽ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
സത്യഭാമ...









































