‘ചുട്ട കശുവണ്ടിയെ നോക്കുന്നതുപോലെ’; എംഎം മണിക്ക് നേരെ വംശീയാധിക്ഷേപം
തൊടുപുഴ: എംഎം മണി എംഎൽഎക്ക് നേരെ കോൺഗ്രസ് നേതാവിന്റെ വംശീയാധിക്ഷേപം. ഇടുക്കി ഡിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറുമായ ഒആർ ശശിയാണ് വിവാദ പരാമർശം നടത്തിയത്. എംഎം മണിയുടെ മുഖത്ത്...
മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തത് ഉന്നതർക്ക് വേണ്ടിയോ? രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉന്നതർക്ക് വേണ്ടിയാണോ മൂന്നാറിലെ വലിയ കയ്യേറ്റങ്ങൾ സർക്കാർ ഒഴിപ്പിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിനെതിരെ കൃത്യമായ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി...
സിബിഐക്ക് രേഖകൾ കൈമാറാൻ വൈകി; മൂന്ന് വനിതാ ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്‌ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ കൈമാറാൻ വൈകിയ സംഭവത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്...
മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് ഇഡി
കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായാണ് ഇഡി...
സിദ്ധാർഥന്റെ മരണം; 33 വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി. ഇവരുടെ സസ്‌പെൻഷൻ പുനഃസ്‌ഥാപിച്ചുകൊണ്ട് ഡീൻ ഉത്തരവിട്ടു. ഗവർണറുടെ ഇടപെടലിന് പിന്നാലെ ആണ്...
‘മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹമില്ല, വിശ്വാസമുള്ളവരെ കാണും’; സിദ്ധാർഥന്റെ പിതാവ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പാതിവഴിയിൽ നിർത്തിയതിൽ പരാതിയുമായി പിതാവ് ജയപ്രകാശ് രംഗത്ത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പോലീസ് അന്വേഷണം നിർത്തി. എന്നാൽ,...
മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം; പിതാവിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്. കുഞ്ഞിനെ ഫായിസ് മർദ്ദിച്ച...
കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകം; മൂന്നുപേർ നിരീക്ഷണത്തിൽ
കൊച്ചി: കോതമംഗലം ചേലാട് കള്ളാട് പട്ടാപ്പകൽ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾ പോലീസിന്റെ...









































