Thu, Jul 23, 2026
32.1 C
Dubai

കാട്ടൂരിലെ 13 വയസുകാരന്റെ ആത്‍മഹത്യ; മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. അധ്യാപകരുടെ മനസികപീഡനം മൂലമാണ് കുട്ടി ജീവനോടുക്കിയതെന്നാണ് ആരോപണം. ഇതേ തുടർന്നാണ് അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിഡബ്‌ളൂസി ഇന്ന് അധ്യാപകരുടെ...

‘നഷ്‌ടമായത് ഉത്തമനായ സഖാവിനെ, പ്രതി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ; ഇപി ജയരാജൻ

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകം വ്യക്‌തി വൈരാഗ്യം മൂലമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഉത്തമനായ സഖാവിനെയാണ് നഷ്‌ടമായത്. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാർട്ടി സെക്രട്ടറിയാണ്....

കൊയിലാണ്ടിയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; ഇന്ന് ഹർത്താൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പുളിയോറ വയലിൽ പിവി സത്യനാഥനെയാണ് (66) അയൽവാസിയായ യുവാവ് വെട്ടിക്കൊന്നത്. വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട...

സമസ്‌ത പണ്ഡിത പ്രമേയങ്ങള്‍; വഹാബി മൗദൂദി കക്ഷികളെ അധികാരത്തിൽ വയ്‌ക്കരുത്

മലപ്പുറം: ജില്ലയിൽ ഇന്നലെ നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത സമ്മേളനം പുറത്തിറക്കിയ രണ്ടു പ്രമേയങ്ങളിൽ ഒന്ന്, വഹാബി മൗദൂദി പ്രസ്‌ഥാനങ്ങളെയും വ്യക്‌തികളെയും ഖാസി, ഖതീബ് സ്‌ഥാനം ഉൾപ്പടെയുള്ള വിശ്വാസ സ്‌ഥാനങ്ങളിൽ...

ഡ്രൈവിങ് ടെസ്‌റ്റിന് അടിമുടി പരിഷ്‌കാരം; ഉത്തരവിറക്കി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഡ്രൈവിങ് ടെസ്‌റ്റിന് കൂടുതൽ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കി. ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്‌റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ...

പദയാത്ര പ്രചാരണ ഗാന വിവാദം; എസ് ജയശങ്കറിനെ മാറ്റണമെന്ന് കെ സുരേന്ദ്രൻ, വേണ്ടെന്ന് ജാവ്‌ദേക്കർ

തിരുവനന്തപുരം: കേരള പദയാത്രയുടെ പ്രചാരണ ഗാനം വിവാദമായതിന്റെ പശ്‌ചാത്തലത്തിൽ, ബിജെപിയുടെ സാമൂഹിക മാദ്ധ്യമ സെൽ ചെയർമാൻ എസ് ജയശങ്കറിനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രചാരണ ഗാനത്തിൽ...

സംസ്‌ഥാനത്ത്‌ താപനില വീണ്ടും ഉയരും; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ...

‘കൊന്നവർ കൊല്ലപ്പെടുന്നത് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ’; കെഎം ഷാജി

മലപ്പുറം: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക...
- Advertisement -