Wed, Oct 14, 2026
37 C
Dubai

കരുവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു ഇഡി

തൃശൂർ: കരുവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. 12,000 ത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 50 പ്രതികളും അഞ്ചു കമ്പനികളുമാണ് പ്രതിപട്ടികയിലുള്ളത്. 15 കോടിയിലേറെ രൂപ ബാങ്കിൽ...

മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ല, അതാണ് താരനിരകളെ ഇറക്കിയത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് കേരളീയം പരിപാടിക്ക് താരനിരകളെ ഇറക്കിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്‌മയും വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് കേരളീയം. ആദ്യമായാണോ നവംബർ...

കളമശേരി സ്‌ഫോടനം; ‘യഹോവയുടെ സാക്ഷികൾ’ പ്രാർഥനാ സംഗമങ്ങൾ നിർത്തി

കൊച്ചി: കളമശേരി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ 'യഹോവയുടെ സാക്ഷികൾ' പ്രാർഥനാ സംഗമങ്ങൾ താൽക്കാലികമായി നിർത്തി. കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ കിങ്‌ഡം ഹാൻസ് പ്രാർഥനാ സംഗമങ്ങളാണ് താൽക്കാലികമായി നിർത്തിയതെന്ന് വിശ്വാസി കൂട്ടായ്‌മ അറിയിപ്പ് നൽകി....

കേരളത്തിന് ഇന്ന് 67ആം പിറന്നാൾ; ‘കേരളീയം’ പരിപാടിക്ക് തലസ്‌ഥാനത്ത് തുടക്കം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് 67ആം പിറന്നാൾ. സംസ്‌ഥാനത്തുടനീളം ഇന്ന് കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടും. സംസ്‌ഥാന സർക്കാരിന്റെ 'കേരളീയം' പരിപാടിക്കും തലസ്‌ഥാനത്ത് ഇന്ന് തുടക്കമാകും. 41 വേദികളിലായി ഏഴ് ദിവസം നീളുന്ന ആഘോഷങ്ങൾക്കാണ്...

കളമശേരി സ്‌ഫോടനം അതീവ ഗൗരവമുള്ളതെന്ന് കോടതി; ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കൊച്ചി: കളമശേരി സ്‌ഫോടനം അതീവ ഗൗരവമുള്ളതാണെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി. പ്രതി ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്‌തു. അടുത്ത മാസം 29 വരെയാണ് റിമാൻഡ് കാലാവധി. ഇയാളെ കാക്കനാട് ജില്ലാ...

ജാനകിക്കാട് കൂട്ടബലാൽസംഗ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, ഒരാൾക്ക് 30 വർഷം തടവ്

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചു. ഒന്ന്, മൂന്ന്, നാല് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ ഷിബുവിന് 30 വർഷം തടവും വിധിച്ചു....

കളമശേരി സ്‌ഫോടനം; നിർണായക തെളിവുകൾ കണ്ടെത്തി

കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി ഡൊമിനിക് മാർട്ടിൻ ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. പെട്രോൾ എത്തിച്ച കുപ്പിയും അന്വേഷണത്തിന് ലഭിച്ചു....

കൊല്ലത്ത്‌ ആറാം ക്ളാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം

കൊല്ലം: കൊല്ലത്ത്‌ ആറാം ക്ളാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. ഹോം വർക്ക് ചെയ്‌തുവെന്ന്‌ കള്ളം പറഞ്ഞതിനാണ് ട്യൂഷൻ ക്ളാസ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അധ്യാപകൻ...
- Advertisement -