താനൂർ കസ്റ്റഡി മരണം; പ്രതിപട്ടികയിൽ പോലീസ് ഉദ്യോഗസ്ഥർ
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ പ്രതിപട്ടിക സമർപ്പിച്ചു ക്രൈം ബ്രാഞ്ച്. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിപട്ടികയിലുള്ളത്. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ്...
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണമില്ല; ഹരജി തള്ളി
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹരജി നൽകിയത്. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
മാനന്തവാടി ജീപ്പ് അപകടം; മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും- എകെ ശശീന്ദ്രൻ
വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ദുരന്തത്തിന് ഇരകളായ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് പ്രത്യേക സഹായം നൽകും....
മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരുടെ സംസ്കാരം ഇന്ന്- 12 മണിക്ക് പൊതുദർശനം
വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരുടെ സംസ്കാരം ഇന്ന്. അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്. ആറ് പേരുടെ സംസ്കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്കാരം പൊതു ശ്മശാനത്തിലും...
പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദ്ദേശം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ കിറ്റ് വിതരണം നിർത്തിവെക്കാനാണ് ഉത്തരവ്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്...
സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടനില്ല; പുറത്തു നിന്ന് വൈദ്യുതി വാങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ്ഷെഡിങ് ഏർപ്പെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ നാല് വരെ വൈദ്യുതി പുറത്തു നിന്ന് വാങ്ങാൻ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത് തുടരുന്ന...
മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരെല്ലാം സ്ത്രീകൾ- അനുശോചിച്ചു മുഖ്യമന്ത്രി
വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരെല്ലാം സ്ത്രീകളെന്ന് സ്ഥിരീകരണം. അപകടത്തിൽ തോട്ടം തൊഴിലാളികളായ ഒമ്പത് പേരാണ് മരിച്ചത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ...
മതവിദ്വേഷം വളർത്താൻ ശ്രമിച്ച കേസ്; ഷാജൻ സ്കറിയ നാളെ ഹാജരാകണം- ഹൈക്കോടതി
കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. രാവിലെ നിലമ്പൂർ എസ്എച്ച്ഒക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം....








































